Chapter Title : ഇന്റര്‍വ്യൂ
വില കൂടി എന്ന വാര്‍ത്ത കേട്ടത് പോലെ നില്‍ക്കുന്നു.
"അങ്ങയുടെ അനുവാദത്തോടു കൂടി തുടങ്ങട്ടെ?" ചെക്കന്‍ ഔപചാരികതയുടെ മൂടുപടം എടുത്തണിഞ്ഞു. യുവതിയാകട്ടെ അരത്തിണ്ണയില്‍ ഇരുന്നു കാലിന്മേല്‍ കാല് കയറ്റി വച്ചു ടേപ്പ് റിക്കാര്‍ഡര്‍ ഓണ്‍ ചെയ്തു. പിന്നില്‍ സ്ലിറ്റ് ഉള്ള അരപ്പാവാടയാണ് വേഷം. കാലിന്മേല്‍ കാലു കയറ്റി വച്ചപ്പോള്‍ തുടയുടെ നല്ലൊരു ഭാഗം വെളിയിലേയ്ക്ക് തുടിച്ചു തുറിച്ചു നിന്നു. നുണ പറഞ്ഞു ശീലിച്ചിട്ടില്ലാത്ത ഞാന്‍ കാര്യം പറഞ്ഞു.
"ഭവതി ഒന്ന് നേരെയിരിയ്ക്കണം. എനിക്ക് കണ്ട്രോള്‍ കുറവാണ്" ആട് ചിരിച്ചു. പെണ്ണ്‍ നേരെയിരുന്നു. ഒരു കാല്‍ പതിയെ പൊക്കി അതിനു മുകളില്‍ പാഡും വച്ചു എഴുതാനായി കുനിഞ്ഞു. അവളുടെ ഷര്‍ട്ടിന്റെ മുകളിലെ ബട്ടന്‍ തുറന്നു കിടന്നതിനാല്‍ സ്ഥിതി വിവരക്കണക്കുകള്‍ അനാവൃതമായി. തിങ്ങിയ രണ്ടു ഗോളങ്ങള്‍ക്കിടയില്‍ ഒരു ഗ്യാപ് കാണപ്പെട്ടു. ആ ഗ്യാപ്പില്‍ വഴിപാടായി ഒരു രൂപ നാണയം ഇടാന്‍ എന്റെ കൈ തരിച്ചു. ഭണ്ടാരം പോലെ തോന്നുന്നു. പണ്ടാരം. വീണ്ടും കശുമാങ്ങ വന്നു എന്റെ മനസ്സിനെ തൂത്തു വാരി.
ആട് ചോദിച്ചു "മുനി വര്യ, ഈയിടെയായി അങ്ങ് കഥകള്‍ എഴുതാന്‍ തുടങ്ങി എന്നൊരു ശ്രുതി ഉണ്ടല്ലോ. ഇതില്‍ വല്ല സത്യവും ഉണ്ടോ?"
"ഞാന്‍ എഴുതുന്നത് കഥയില്ലായ്മയാണ്. അതില്‍ കഥ കണ്ടെത്തുന്നത് കഥയില്ലാത്ത ചില വായനക്കാരാണ്"
സംഗതി ദഹിക്കാഞ്ഞതിനാല്‍ ചെക്കന്‍ പെണ്ണിനെ നോക്കി. ഇതാണ് പച്ച മലയാളത്തിന്റെ ഗുണം. പറഞ്ഞാല്‍ മലയാളിയ്ക്ക് മനസ്സിലാവില്ല. പെണ്ണ്‍ മനസ്സിലായത് പോലെ തലയാട്ടി. ആശ്വാസത്തോടെ ചെക്കന്‍ അടുത്ത ചോദ്യത്തിലേയ്ക്ക് കടന്നു.
"കഥകള്‍ എഴുതാന്‍ അങ്ങേയ്ക്ക് എവിടെ നിന്നാണ് പ്രചോദനം ലഭിക്കുന്നത് ?"
"പുല്ല്" നേരത്തെ
💬 Comments
View all comments