0%

Chapter Title : ഇന്റര്‍വ്യൂ

Author : kkstories Read All Parts 259

പറഞ്ഞത് അവന്റെ തലയ്ക്ക് മുകളിലൂടെ പോയതിലുള്ള ദേഷ്യം പുറത്തു വന്നതാണ്. പക്ഷെ ചെക്കന്‍ അത് സീരിയസ് ആയി എടുത്തു എന്ന് തോന്നുന്നു.

"പുല്ല്?" അവന്റെ കണ്ണുകളില്‍ ആശ്ചര്യം. പെണ്ണിന് സംശയം. എന്നാല്‍ ആ വഴി പോകാം എന്ന് ഞാനും കരുതി.

"അതെ പുല്ല്. ചില പ്രത്യേകതരം പുല്ലുകള്‍, കുറച്ചു കൂടി വലിയ ചില പുല്ലുകളുടെ ഇലയില്‍ ചുരുട്ടി. ഒരറ്റത്തു തീ കൊടുത്ത് മറ്റേ അറ്റത്തു നമ്മളെയും ഫിറ്റ്‌ ചെയ്‌താല്‍ പിന്നെ തലയില്‍ ഇന്നതേ വിരിയൂ എന്നില്ല. പലപ്പോഴും എനിക്ക് തന്നെ അത്ഭുതം തോന്നിയിട്ടുണ്ട്. ഞാനിതെങ്ങിനെ ഒപ്പിയ്ക്കുന്നു എന്ന്. സ്വയം പുറത്തു തട്ടാറും ഉണ്ട്."

ചെക്കന്റെ കണ്ണില്‍ ഒരു ബ്രോ യെ കണ്ട ആഹ്ലാദം. പെണ്ണിന്റെ കണ്ണില്‍ "അമ്പട കള്ളാ" എന്നൊരു ഭാവം.

"അങ്ങേത് തരം കഥയാണ് കൂടുതലായി എഴുതുന്നത്‌?" ആട്

"ഞാന്‍ എഴുതുന്ന കഥയില്ലായ്മകളില്‍ രതിയാണ് ബാക്ക് ഗ്രൗണ്ടില്‍" ഇതാണ് എന്റെ കുഴപ്പം. അറിയാതെ സത്യം പറഞ്ഞു പോവും.

"അവള്‍ ആരാണ്?" ആട്.

മനസ്സില്‍ ലോകത്തുള്ള സകല ആടുകളോടും ഞാന്‍ മാപ്പു പറഞ്ഞു. ഈ വിഡ്ഢിയെ ആട് എന്ന് വിളിച്ചാല്‍ ആടുകള്‍ എന്നെ ഉപദ്രവിക്കും. ഞാന്‍ വിശദീകരിച്ചു.

"അതല്ല കഥകളില്‍ മേമ്പോടിയായി സെക്സ് ആണ് ഉള്ളത്" ഞാന്‍ പറഞ്ഞു

എന്തോ അരുതാത്തത് കേട്ടത് പോലെ ചെക്കന്‍ തുറിച്ചു നോക്കി. പെണ്ണ് ഉഷാറായി വീണ്ടും കാലിന്മേല്‍ കാല് കേറ്റി വച്ചു. അലുവ കണ്ടു ഞാന്‍ വെള്ളമിറക്കി. കണ്ണ്‍ കാണിച്ചു. സൈറ്റടിച്ചു. കശുമാങ്ങയെ മനസ്സില്‍ നിന്ന് തൂത്തെറിയാന്‍ ശ്രമിച്ചു. എന്റെ ആക്രാന്തം കണ്ട അവള്‍ മന്ദഹസിച്ചു. അലുവാലിയ എന്നാവുമോ ഇവളുടെ

💬 Comments

View all comments