Chapter Title : ഇൻട്രോവെർട്ട് [Maradona]
കാൽ നഖങ്ങളുടെ ഭംഗി ആസ്വദിച്ചു ഞാൻ അങ്ങനെ തന്നെ ഇരുന്നു. എന്റെ ശാസം എനിക്ക് കേൾക്കാമായിരുന്നു. കഴുത്തിലൂടെ ഒഴുകുന്ന വിയർപ്പിന്റെ തണുപ്പ് ഞാൻ അറിഞ്ഞു.
നീ ഇത് കഴിക്കുമോ?? ഒരിടവേളക്ക് ശേഷം പതിയാക്കിയ ഗ്ലാസ് കാട്ടി ചോദിച്ചു. ശബ്ദം വെളിയിൽ വരാൻ വഴിയില്ല എന്ന് അറിയാവുന്നത്കൊണ്ടോ എന്തോ ഞരങ്ങുന്ന പോലെ ഞാൻ ഒന്ന് മൂളി. പണ്ടെപ്പോളോ ആരും അറിയാതെ അല്പം കുടിച്ചിരുന്ന ഞാൻ ആരെങ്കിലും അറിഞ്ഞാലുള്ള പേടി കാരണം നിർത്തിയതാണ്.
"ദാ കുടിക്ക്!!"അവർ കുടിച്ചിരുന്ന ഗ്ലാസ് എനിക്ക് നേരെ നീട്ടി എന്നോട് കല്പിച്ചു..
ഞാൻ വിറയ്ക്കുന്ന കൈയിൽ ആ ഗ്ലാസ് വാങ്ങി പിടിച്ചു. കുറച്ചധികം നേരം ആ ഇരുപ്പ് ഇരുന്നപ്പോൾ അവൾ എന്നെ ഒന്ന് തട്ടി കുടിക്കാൻ വീണ്ടും ഓർമിപ്പിച്ചു. രണ്ടാമത് ഒന്നൂടെ ആലോചിക്കാതെ ഞാൻ ഗ്ലാസ് അപ്പാടെ തൊണ്ടയിലേക്ക് കമഴ്ത്തി. നാക്കു തൊട്ട് താഴേക്ക് എരിഞ്ഞിറങ്ങുമ്പോളും അവളുടെ ബാക്കി കഴിച്ചത് എന്നുള്ള ചിന്ത എന്നെ ഏതോ കുളിരുണ്ടാക്കി. അല്പം കൂടി ആ ഗ്ലാസിൽ അവൾ ഒഴിച്ചപ്പോൾ വീണ്ടുമൊരു കല്പനക്ക് നില്കാതെ ഞാൻ ക്ഷണ നേരം കൊണ്ട് അതും തീർത്തു. ആവേശം ഒന്നടങ്ങിയപ്പോൾ ഞാൻ നോക്കുമ്പോൾ അവൾ എന്നെ തന്നെ നോക്കി ഇരുപ്പാണ്. ഇപ്പോൾ എവിടെ നിന്നോ വന്ന ധൈര്യം അവൾക്ക് മുഖം കൊടുക്കാൻ എന്നെ തടഞ്ഞില്ല. ആ കണ്ണുകളിലെ ഭാവം എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ടാരുന്നില്ല.
കഴിയുന്ന ഓരോ നിമഷത്തിലും മാഡത്തിന്റെ നുരകൾ തലയിൽ ഓളം തീർക്കിമ്പോൾ ഓരോ നിമിഷവും പൂജിക്കുന്ന ആ ശരീരത്തെ അതിക്രമിച്ചായാലും എന്റെ ആഗ്രഹം തീർത്തേക്കും എന്നെനിക്ക് തോന്നി. ഞാൻ അവളെ ആകെ
💬 Comments
View all comments