0%

Chapter Title : ഇൻട്രോവെർട്ട് [Maradona]

Author : Kambikathakal Read All Parts 311

ഒന്നുകൂടി നോക്കി.
മദ്യം കീഴ്പ്പെടുത്തുന്ന ചിന്തകൾ പ്രവർത്തികളാക്കുന്നതിനു മുന്നേ ഞാൻ തെല്ലു നേരത്തെ ആലോചനക്ക് ശേഷം വെളിലേക്ക് ഓടി…
കുറെ കഴിഞ്ഞ് നേരം ഉച്ചയോടു അടുക്കുന്നു.. ഞാൻ മുറിയിൽ പോകാതെ താഴെ പൂന്തോട്ടത്തിലെ ബഞ്ചിൽ വന്നിരുന്നു.. അവിടെ നിന്നാൽ മുറി കാണാം.. അവൾ ഇടക്ക് വന്നു അവിടേക്ക് നോക്കുന്നത് കണ്ടപ്പോൾ ആ കണ്ണുകൾ വീണ്ടും മാടി വിളിക്കുന്നതായി എനിക്ക് തോന്നി. ഞാൻ കയറി ചെന്നു അവളുടെ കതകിൽ തട്ടി.. അത്‌ തുറന്നു. അതേ വേഷം തന്നെ.. ആ സെറ്റിയിൽ കിടക്കുന്ന അവളുടെ ശരീര സൗന്ദര്യം എന്നെ ഓരോ അണുവിലും ഉത്തീജനം ഉണ്ടാകുന്ന പ്രതീതി. അവൾ എന്നെ നോക്കി തന്നെയാണ് കിടന്നത്.
"നാളെ ഞാൻ ഇവിടെ വിട്ട് പോകും, ഒരു തിരികെ വരവ് കാണില്ല." വാതിൽക്കൽ ഒരുപക്ഷെ അകത്തേക്ക് കയറുമായിരിന്ന എന്നെ തകർക്കാൻ പോന്ന വാർത്ത അവൾ മെല്ലെ പറഞ്ഞു. അവിചാരിതമായി ഇത് വരെ നടന്ന, എന്നാൽ ഞാൻ ആഗ്രഹിച്ച സ്വപ്‌നങ്ങൾ ചില്ലു ഗ്ലാസ്‌ പോലെ തകരുന്ന പോലെ. എന്തോ നെഞ്ചിലേക്ക് കുത്തി ഇറങ്ങിയ തോന്നൽ.. എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ഞാൻ അവിടെ നിന്നിറങ്ങി എങ്ങോട്ടേക്കോ നടന്നു. എന്തിനെന്നുപോലും തോന്നാതെ മനസ്സ് ശൂന്യം ആയിരുന്നു. എവിടെയൊക്കെയോ കറങ്ങി നടന്ന ഞാൻ സന്ധ്യ മയങ്ങുന്ന നേരമായപ്പോൾ കയ്യിലുണ്ടായിരുന്ന പണം കൊടുത്ത് ഒരു കുപ്പി മദ്യം കൂടി വാങ്ങി മുറിയിലേക്ക് നടന്നു. ചിന്തകളെ കൊല്ലാൻ മദ്യം ആണ് നല്ലത്..
ഇരുട്ട് പരന്നുതുടങ്ങിയിട്ടുണ്ട്. പടികൾ കയറി ചെന്നപ്പോൾ അവളുടെ മുറിയിലെ വെട്ടം വരണ്ടയിലേക്ക് വീഴുന്നുണ്ട്. അവളുടെ കതക് തുറന്നാവണം കിടക്കുന്നത്. അവിടേക്ക്

💬 Comments

View all comments