Chapter Title : ഇൻട്രോവെർട്ട് [Maradona]
നോക്കരുതെന്ന് മനസ്സാ വിചാരിച്ചെങ്കിലും ശീലം അതിന് അനുവദിച്ചില്ല. അതേ സെറ്റിയിൽ വെളിയിലേക്ക് നോക്കി അവൾ ഉണ്ട്. സാരിയാണ് വേഷം.കനത്തിൽ കണ്ണെഴുതി, വലിയ ചുമന്ന പൊട്ട് തൊട്ട്, വെള്ളി കൊലുസ്സണിഞ്ഞ അവളുടെ അടുത്ത ടേബിളിൽ വലിയ ഒരു ബാഗും ഉണ്ട്. ഒറ്റ നോട്ടത്തിൽ ഇത്രയും കണ്ട ഞാൻ അവൾ പോകാൻ തയ്യേറെടുക്കുകയാണെന്ന് മനസിലായപ്പോൾ എന്റെ മുറിയിലേക്ക് നടന്നു. വേഷം പോളും മാറാതെ കൈയിലെ കുപ്പി പൊട്ടിച്ചു ഒരു കവിൾ അപ്പാടെ കുടിച്ചുകൊണ്ട് കാട്ടിലിലേക്ക് വീണു.
അതെ സമയം തന്നെ വാതിലിൽ വലിയ ശബ്ദത്തിലുള്ള തട്ടുകേൾക്കുകയും ചെയ്തു. എണ്ണിക്കാനോ തുറക്കാനോ ആരെന്നു നോക്കാനോ ഉള്ള ചിന്ത ഇല്ലാഞ്ഞത് കൊണ്ട് അവിടെ തന്നെ കിടന്നു. പക്ഷെ വാതിലിലെ ശബ്ദം നിന്നില്ല. ഞാൻ പതിയെ എണ്ണിറ്റ് പോയി കതക് തുറന്നു. പ്രതീക്ഷിച്ച ആള് തന്നെ. തുറന്ന വാതിലിലൂടെ അവൾ അകത്തേക്ക് കടന്നു. അല്പം പിന്നിലേക്ക് മാറിയ എന്നെ വല്ലാത്ത ഏതോ ഭാവത്തിൽ നോക്കി നിന്നു
"നിനക്കെന്തെങ്കിലും എന്നോട് സംസാരിച്ചുകൂടെ "അവളുടെ പതിയെയുള്ള ചോദ്യത്തിന് എന്റെ പക്കൽ മറുപടി ഇല്ലായിരുന്നു.
കസവു കരയുള്ള ചുവന്ന സാരി അവൾ എടുത്തു കൈയിൽ പിടിച്ചു..അവളുടെ കവിളിലേക്കും ആ ചുവപ്പ് പടരുന്നുണ്ടാരുന്നു..കണ്ണിമ വല്ലാതെ തുടിച്ചു.. ചുണ്ടുകൾ കൂടുതൽ തടിച്ചു.. അവ വിറക്കുന്ന പോലെ… അവൾ എനിക്ക് അരികിലേക്ക് കൂടുതൽ അടുത്ത് നിന്നു.. എന്റെ കണ്ണിലേക്ക് നോക്കി..അവളുടെ ശ്വാസം വേഗത്തിൽ ആയതു പോലെ….
ഞാൻ കയ്യിലിരുന്ന കുപ്പിയിൽ നിന്ന് ഒരിറക്ക് കൂടി കുടിച്ചു. അടുത്ത ഇടക്ക് കുടിക്കാനായി തുടങ്ങിയതും അവൾ അത് എന്റെ കൈയിൽ നിന്ന് തട്ടി പറിച്ചു. പിന്നെ
💬 Comments
View all comments