Chapter Title : ഇൻട്രോവെർട്ട് [Maradona]
അതേ വേഗതയിൽ വളയിട്ട ആയി എന്റെ കവിളിൽ ആഞ്ഞു പതിച്ചു. വല്ലാത്ത ഒരു പെരുപ്പ് മാത്രം. എനിക്ക് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. പിന്നിലേക്ക് രണ്ടു ചുവട് വച്ച അവൾ തുറന്നു കിടന്ന കതക് അടച്ചു കുറ്റി ഇട്ടു. അവളുടെ ഓരോ ഭാവവും മാറുന്നത് വല്ലാത്ത സൗന്ദര്യമാണ്. ഇത്രയും ഒരുപക്ഷെ ഞാൻ പ്രകീക്ഷിച്ചതാണേൽ പിന്നെ നടന്നത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതാണ്.
എന്റെ കൈയിൽ നിന്ന് വാങ്ങിയ കുപ്പിയിൽ നിന്ന് അവൾ അവളാൽ കഴിയുന്ന പോലെ ഒറ്റ ശ്വാസത്തിൽ വായിലെക്കെടുത്തു. അത് കഴിഞ്ഞുള്ളത് കഴുത്തിലൂടെ നെഞ്ചിലൂടെ മാറിന്റെ വിടവിലേ ബ്ലൗസ് നയുന്നത് നോക്കി നിന്ന എന്റെ മുഖം രണ്ടു കൈയിൽ പിടിച്ചു ശക്തിയിൽ എന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ടുകൾ അമർന്നു. വായിൽ ഉണ്ടായിരുന്ന മദ്യം എന്റെ വായിലേക്ക് വന്നതും അത് ഞാൻ കുടിച്ചിറക്കിയതും വീണ്ടും വീണ്ടും അവളുടെ അതിലും ലഹരിയുള്ള ചുണ്ടുകൾ എനിക്ക് കിട്ടാവുന്ന ഏറ്റവും സ്വാദുള്ള മിഠായി പോലെ നുണഞ്ഞിറക്കാനും എനിക്ക് നൂറിൽ ഒന്ന് പോലും ചിന്തിക്കേണ്ടി വന്നില്ല.
അവൾ എന്റെ ചുണ്ടുകൾ മാറി മാറി ഉറുഞ്ചി വിലിക്കുമ്പോൾ ആ പ്രവർത്തിക്കുമറുപടി എനിക്ക് നിശ്ചയം ഉണ്ടായിരുന്നു. ഞാൻ പല രാത്രികളിലും സ്വപ്നത്തിൽ അവളെ അറിയിച്ചിട്ടുള്ള മറുപടി.. ഞാൻ എന്റെ ഇടം കൈ കൊണ്ട് അവളെ എന്നിലേക്ക് ചേർത്ത് നിർത്തി.. മുഖത്തുണ്ടായിരുന്ന മുടി വലതു കൈ കൊണ്ട് വകഞ്ഞു മാറ്റി പിൻ കഴുത്തിൽ പിടിച്ചു ആ ചോര ചുണ്ട് വീണ്ടും കുടിച്ചു.. വീണ്ടും വീണ്ടും. ഓരോ ചുണ്ടും മാറി മാറി… അതിനുള്ള ദൈര്യം എവിടുന്നു കിട്ടി എന്നറിയില്ല.. ഏതോ നിമിഷം
💬 Comments
View all comments