Chapter Title : ഇൻട്രോവെർട്ട് [Maradona]
നിതബത്തിലേക്കുള്ള ദിശാസൂചിക എന്നപോലെ താഴെ അരക്കെട്ട് വരെ കിടക്കുന്നു. അലക്ഷ്യമായെന്നോണം സാരി ഉടുത്തപ്പോൾ വയർ മടക്കുകൾ തെളിഞ്ഞു നിൽക്കുന്നു. ഉയരമുള്ള ശരീരത്തിൽ രൂപ ഭംഗിയാർന്ന പിന്നെഴക്. എന്റേതിനരികിലെ മുറി നാളുകളായി അടഞ്ഞു കിടന്നതാണ്. അതിനുള്ളിൽ നിന്നിറങ്ങി മുറി അടച്ച് എനിക്ക് മുന്നിൽ പോയ സ്ത്രീയുടെയാണ് അഴോകൊത്ത ആ ശരീരം. ഞാൻ അവർക്ക് ഒപ്പമോ അവർക്ക് മുന്നിലോ തിടുകപ്പെട്ടു പോകാൻ നിന്നില്ല. ഒരേ താളത്തിലുള്ള അവരുടെ നടപ്പിനനുസരിച്ചുള്ള അവരുടെ പിൻ ശരീരത്തിന്റെ ചലനം നോക്കി അവർക്ക് പിന്നിൽ അല്പം ഇടവിട്ട് പടികൾ നടന്നു.
റോഡിൽ ഇറങ്ങി ആദ്യം കണ്ട ഓട്ടോക്ക് അവൾ കൈ കാട്ടി അതിൽ കയറി പോകുന്ന വരെ എന്റെ കണ്ണുകൾ അവരുടെ കൂടെ ഉണ്ടായിരുന്നു. തീർച്ചയായും വീണ്ടും കാണാമല്ലോ എന്നാ ആവേശത്തിൽ മനസിനെ അടക്കി ഞാൻ സ്ഥിരം പോകാറുള്ള ബസ് കയറാനായി നടന്നു. വൈകിട്ട് തിരികെ എത്തുമ്പോൾ അവൾ ആ മുറിയിൽ ഉള്ളത് എനിക്ക് അടഞ്ഞു കിടന്ന വാതിലിനു മുന്നിൽ എത്തിയപ്പോളേ അറിയാമായിരുന്നു. കൊണ്ടുവന്ന സാധനങ്ങൾ അടുക്കി വെക്കുന്ന തിരക്കിലാണ്. മുറിക്കു പുറത്തും ചില പഴയ സാധനങ്ങൾ കിടക്കുന്നുണ്ട്. അവയെ ഒഴിഞ്ഞു മാറി ഞാൻ എന്റെ മുറിയിൽ കയറി കതകടച്ചു. അപ്പുറത്ത് ഇപ്പോളും ശബ്ദ ചലനങ്ങൾ ഉണ്ടായികൊണ്ടേ ഇരുന്നു. ഇടക്കപ്പോളോ അവ്യക്തമായ സ്വര മാധുര്യം കേട്ടപ്പോൾ ഞാൻ ഞങ്ങൾക്കിടയിലെ കോൺക്രീറ്റ് ഭിത്തിയിൽ ചെവി അടുപ്പിച്ചു നിന്നു. അവ്യക്തമായ സുന്ദര ശബ്ദം വാക്കുകളാകാൻ തീവ്രത ഇല്ലാതെ അവ ആ ഭിത്തിയിൽ തട്ടി നിശ്ചലമായി.
ഇവിടെ പുതിയ ആളാണ് അവൾ. ഒറ്റക്കാണ് താമസം. ഒരേ സമയത്തുള്ള അവളുടെ ജോലിക്കുപോക്കിന്
💬 Comments
View all comments