0%

Chapter Title : ഇൻട്രോവെർട്ട് [Maradona]

Author : Kambikathakal Read All Parts 303

പക്ഷെ തിരിച്ചയുന്ന സമയത്തിൽ വ്യക്തത ഇല്ല. എണ്ണി തിട്ടപ്പെടുത്തിയ ശരീര അളവുകൾ ആസ്വദിക്കാൻ അല്ലാതെ അവൾക്ക് മുന്നിലേക്ക് പ്രത്യക്ഷപെടാൻ എനിക്ക് എന്റെ മനസ്സ് കടിഞ്ഞാൺ ഇട്ടിരുന്നു. കടന്നു പോകുന്ന ഓരോ ദിവസവും അവൾക്ക് മുന്നിലെത്തി ദൂരത്തുനിന്നും അവളെ കണ്ണുകൾക്ക് വിരുന്നാക്കുവാനുള്ള ആഗ്രഹം കൂടുകയും മനസിന്റെ മല്പിടുത്തം കുറയുകയും ചെയ്തു വന്നു.
ഒരു ദിവസം രാവിലെ അവളെക്കാൾ അല്പം മുൻപ് ഞാൻ മുറി വീട്ടിറങ്ങി. നീളൻ വരാന്തയുടെ അറ്റത്ത് താഴെയുള്ള പടിക്കെട്ടിനു തുടക്കത്തിൽ അവളെ കാത്തു ഞാൻ നിന്നു. വെളുത്ത കോട്ടൺ സാരിയിൽ കറുത്ത ബ്ലൗസിട്ട്, ചെറിയ കാലടികൾ വച്ച് അവൾ വരുന്നത് ഞാൻ നോക്കി നിന്നു. എന്നും പിന്നിയിടാറുള്ള മുടിയുടെ തുമ്പ് ഇന്ന് മുന്നിലേക്ക് ആണ് ഇട്ടിരിക്കുന്നത്. ചെറിയ മുടിയിഴകൾ അപ്പോളും മുഖത്ത് പാറുന്നുണ്ടായിരുന്നു. ദൃതി വച്ചതുകൊണ്ടാകും ചെറിയ വിയർപ്പു തുള്ളികൾ ചെവിക്കരികിലൂടെ ഒലിച്ചു കഴുത്തിൽ എത്തി നില്കുന്നു. ഓരോ അടിയും വക്കുമ്പോൾ അവ താഴേക്ക് ഒലിച്ചുകൊണ്ടേയിരുന്നു. മുഖത്തെ പൗഡർ ഇട്ടത് അല്പം കൂടി പോയോ? വാരി തോളിലേക്ക് ഇട്ട സരിത്തലപ്പ് മുന്നിലേക്ക് ഉയർന്ന കറുത്ത ബ്ലൗസിലെ മാറിനെയും വിടർന്ന വയറിനെയും മറക്കാൻ മിനക്കെട്ടില്ല.
ചെറിയ കുപ്പി വളകളിട്ട വലംകൈ കൊണ്ട് കഴുത്തിലെയും മുഖത്തെയും വിയർപ്പ് തുടക്കുമ്പോൾ ഒരു സ്വർണ വളയിട്ട ഇടം കൈ സ്റ്റെപ്പിലൂടെ നടക്കാൻ പാകത്തിന് സാരിയിൽ പിടിച്ചിട്ടുണ്ടായിരുന്നു. സ്റ്റെപ്പിനടുത്ത് എനിക്കരികിൽ എത്തിയപ്പോൾ അവൾ മുടി എടുത്തു പിന്നിലേക്ക് ഇട്ട് ഒറ്റ നിമിഷത്തേക്ക് എനിക്കായി കണ്ണുകൾ അയച്ചു ഒരു മന്ദസ്മിതത്തോടെ നടന്നു നീങ്ങി. എന്നെ കടന്നതും അവിടുത്തെ കാറ്റ് ഒന്ന് നിശ്ചലം ആയ പോലെ..

💬 Comments

View all comments