ഇരട്ട കുട്ടികൾ [കുട്ടാപ്പി]
📝 Ongoing
👁 125808 views ❤ 181 likes 💬 26 comments
ഇരട്ട കുട്ടികൾ
Erattakuttikal | Author : Kuttappi
പെണ്ണുമ്പിള്ളയുടെ വിളികേട്ട് ഞാൻ മുഖ മുയർത്തി നോക്കി.. പതിവില്ലാത്ത ഒരു ശ്രീംഗാരം
" അതേ.. അച്ചായാ"
വീണ്ടും.. എന്തോ ഒരു വശപ്പിശക്
"എന്താ"?
"പിന്നെ എനിക്കേ
" ഉം പറ
ഞാൻ പത്രം താഴെച്ച് നിവർന്നിരുന്നു.
"എനിക്കേ..പിന്നെ"
"നീ കൊഞ്ചാതെ കാര്യം പറെയടി"
"അതു പിന്നെ എനിക്ക് ഉണ്ടല്ലോ..."
"എന്താ സരി വേണോ"
"അതല്ല"
"പിന്നെ ചുരിദാർ വേണോ?"
" ഊഹും"
"സ്വർണണം വല്ലോ മാണെങ്കിൽ നടക്കുേകേലാ മോളെ എന്റെ കൈയിൽ കാശില്ല"
" അതല്ലന്നേ"
"പിന്നെന്താ ?"
വേറെ ഒരു കാര്യം ... എനിക്കൊരു കാര്യം വേണം"
ഇവളിപ്പോ എൻറെ ഷർട്ടിന്റെ ബട്ടൺ പറിച്ചു കളയും
"നീങ്ങി നിക്കെടി അങ്ങനെ ദേഹത്ത് തൊട്ടുള്ള കാര്യസാധ്യം വേണ്ട"
ഞാൻ അവളെ ഉന്തി മാറ്റിക്കൊണ്ട് പറഞ്ഞു
"ശ്ശോ"
" ഇങ്ങനെയെരു അൺറൊമാൻറിക് മൂരാച്ചി..
"അതേ എനിക്കൊരു കാര്യം വേണമെന്ന്"
"അമ്മയോട് ചോദിക്ക്..അമ്മയുടെ കയ്യിൽ സാലറി കിട്ടിയ ക്യാഷ് ഉണ്ട് ചെല്ല്"
"ശ്ശോ"
ഈ മനുഷ്യന് കാശിന്റെ കാര്യമേയുള്ളോ
" അച്ചായാ അമ്മയോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് .. കാശിന്റെ കാര്യമല്ല.
"കാശ് അല്ലെ? എന്ന നീ ധൈര്യമായി ചോദിച്ചോ എന്നെ കൊണ്ട് പറ്റുന്നതാണെങ്കിൽ നടത്തി തരും
" അച്ചായനെ കൊണ്ടേ പറ്റുള്ളു."
"ശ്ശോ...ആണോ? അതെന്നാടി?
ഞാൻ ഒന്ന് പൊങ്ങി.
അല്ലെങ്കിലും ഭാര്യമാർ എന്തെങ്കിലും കാര്യം സാധിക്കാ
ഘാ, ഇരിക്കട്ടെ ഇങ്ങനെയും ഒന്ന്.