0%

Chapter Title : ഇരട്ട കുട്ടികൾ [കുട്ടാപ്പി]

Author : Kambikathakal Read All Parts 74

ഇരട്ട കുട്ടികൾ

Erattakuttikal | Author : Kuttappi

പെണ്ണുമ്പിള്ളയുടെ വിളികേട്ട് ഞാൻ മുഖ മുയർത്തി നോക്കി.. പതിവില്ലാത്ത ഒരു ശ്രീംഗാരം

" അതേ.. അച്ചായാ"

വീണ്ടും.. എന്തോ ഒരു വശപ്പിശക്

"എന്താ"?

"പിന്നെ എനിക്കേ

" ഉം പറ

ഞാൻ പത്രം താഴെച്ച് നിവർന്നിരുന്നു.

"എനിക്കേ..പിന്നെ"

"നീ കൊഞ്ചാതെ കാര്യം പറെയടി"

"അതു പിന്നെ എനിക്ക് ഉണ്ടല്ലോ..."

"എന്താ സരി വേണോ"

"അതല്ല"

"പിന്നെ ചുരിദാർ വേണോ?"

" ഊഹും"

"സ്വർണണം വല്ലോ മാണെങ്കിൽ നടക്കുേകേലാ മോളെ എന്റെ കൈയിൽ കാശില്ല"

" അതല്ലന്നേ"

"പിന്നെന്താ ?"

വേറെ ഒരു കാര്യം ... എനിക്കൊരു കാര്യം വേണം"

ഇവളിപ്പോ എൻറെ ഷർട്ടിന്റെ ബട്ടൺ പറിച്ചു കളയും

"നീങ്ങി നിക്കെടി അങ്ങനെ ദേഹത്ത് തൊട്ടുള്ള കാര്യസാധ്യം വേണ്ട"

ഞാൻ അവളെ ഉന്തി മാറ്റിക്കൊണ്ട് പറഞ്ഞു

"ശ്ശോ"

" ഇങ്ങനെയെരു അൺറൊമാൻറിക് മൂരാച്ചി..

"അതേ എനിക്കൊരു  കാര്യം വേണമെന്ന്"

"അമ്മയോട് ചോദിക്ക്..അമ്മയുടെ കയ്യിൽ  സാലറി കിട്ടിയ ക്യാഷ് ഉണ്ട് ചെല്ല്"

"ശ്ശോ"

ഈ മനുഷ്യന് കാശിന്റെ കാര്യമേയുള്ളോ

" അച്ചായാ അമ്മയോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് .. കാശിന്റെ കാര്യമല്ല.

"കാശ് അല്ലെ? എന്ന നീ ധൈര്യമായി ചോദിച്ചോ എന്നെ കൊണ്ട്  പറ്റുന്നതാണെങ്കിൽ  നടത്തി തരും

" അച്ചായനെ കൊണ്ടേ പറ്റുള്ളു."

"ശ്ശോ...ആണോ? അതെന്നാടി?

ഞാൻ ഒന്ന് പൊങ്ങി.

അല്ലെങ്കിലും  ഭാര്യമാർ എന്തെങ്കിലും കാര്യം സാധിക്കാൻ  മാത്രം  നമ്മളെ അങ്ങ് പൊക്കി  ഹിമാലയത്തിൽ കൊണ്ടുവയ്ക്കും ..

"അതേ അച്ചായാ എന്റെ കൂട്ടുകാരി കാർത്തിക ഇല്ലേ? അന്ന് കല്യാണത്തിന് ഞാൻ പരിചയപ്പെടുത്തിയതോറ്മയില്ലേ?

"പിന്നെ. എനിക്ക് നിന്റെ കൂട്ടുകാരികളെ ഓർത്തിരിക്കലല്ലേ പണി?

"എന്നാലും കാർത്തിക എന്ന് പറയുമ്പോൾ ആ വെളുത്ത ' കഴുത്തിന് വലതു വശത്ത് മറുകുള്ള മെലിഞ്ഞ. ചുവന്ന സാരി ഉടുത്ത നീണ്ട മുടിയുള്ള പച്ച കുപ്പിവള ഒക്കെ ഇട്ട ആ  പെണ്ണാന്നോ ?...

"ശരിക്കു അങ്ങോട്ട് ഓർക്കുന്നില്ല."

" ഇതിൽ കൂടുതൽ എന്തോ ഓർക്കാനാ 'ഹോ അവളുടെ മറുക് ഞാൻ പോലുമിതുവരെ കണ്ടിട്ടില്ല എവിടെ യെക്കയാ മനുഷ്യ നിങ്ങള് ആണുങ്ങൾ നോക്കുന്നേ?"

💬 Comments

View all comments