Chapter Title : ഇരട്ടിമധുരം [Nemo]
ഞങ്ങൾക്ക് കൂട്ടിന് ആരുണ്ട് ഇവിടെ!! " അത് പറഞ്ഞുകൊണ്ട് അവൾ നിഖിലിന്റെ തൊട്ടടുത്തേക് ചേർന്നു.. കുസൃതി ഒളിപ്പിച്ചു വച്ച് പുരികം ഇളക്കി അവൾ കണ്ണിലേക്ക് തന്നെ നോക്കി നിൽപ്പാണ്.. നിഖിലിന്റെ പരിഭ്രമം ഇരട്ടിയായി.. പെണ്ണ് എന്തിനുള്ള പുറപ്പാടാണെന്നു മനസിലാക്കാൻ 140 നു മേലോട്ട് ഐ.ക്യൂ. ഒന്നും വേണ്ട.. ഇത് കൈവിട്ട് പോവും.. ഉറപ്പാണ്.. ഇതുപോലൊരു ചാൻസ് ഇനി കിട്ടിയെന്നു വരില്ല.. മുണ്ടിനുള്ളിൽ ചെറിയ അനക്കം.. ആകപ്പാടെ വിറയൽ.. പെട്ടെന്ന് ശാരിയുടെ ഭാവം മാറി.. അവളുടെ മുഖത്ത് കുസൃതിത്തരം മിന്നിമറഞ്ഞു.. അവൾ കണ്ണിറുക്കി ചോദിച്ചു " അല്ല കുട്ടേട്ടാ, കുട്ടേട്ടൻ പുതിയ ഷർട്ട് ഒക്കെ വാങ്ങിയാൽ അതിന്റെ നിറം മങ്ങുന്നത് വരെ ഇട്ടോണ്ടിരിക്കും അല്ലെ? " പെട്ടെന്നുള്ള ചോദ്യം നിഖിലിന് ആദ്യം പിടികിട്ടിയില്ല.. അവൻ ചോദ്യ ഭാവത്തിൽ പുരികം ചുളിച്ചു.. "അല്ലാ, കുട്ടേട്ടൻ പുതുതായി വാങ്ങിയ ചുവന്ന ചെക്ക് ഷർട്ട് കുറെ ദിവസം ഇട്ടോണ്ട് നടക്കുന്നത് കണ്ടിരുന്നു. ഷർട്ട് കണ്ടു കണ്ട് ഇപ്പൊ മുഖം കണ്ടില്ലേലും ആളെ തിരിച്ചറിയാമെന്നായി!!" നിഖിലിന്റെ ഹൃദയം വലിഞ്ഞു മുറുകുന്നത് പോലെ തോന്നി.. താൻ പിടിക്കപ്പെട്ടിരിക്കുന്നു. ഇനിയിപ്പോ ഇവളുമാര് വരയ്ക്കുന്ന വഴിയേ പോവാതെ വേറെ വഴിയില്ല.. മോറൽ കോമ്പസ്, കോപ്പാണ്..നിഖിലിനെ ഒന്നുടെ നിലം പരിശാക്കിക്കൊണ്ട് അകത്തുനിന്ന് ശ്യാമയുടെ ശബ്ദം മുഴങ്ങി.. "ശാരീ.. ദേ, ആ റൂമിനു പുറകിൽ നട്ട കാന്താരിക്ക് ഇനി വളം ഒന്നും വേണ്ട ട്ടോ.. അതിപ്പോ മുഴുത്തു വരുന്നുണ്ട്.. നല്ല ജൈവവളം കുട്ടേട്ടൻ കൊടുത്തിട്ടുണ്ട്.." ജീവിതത്തിലൊരിക്കലും അനുഭവിക്കാത്ത കയ്പുള്ള ചമ്മൽ നിഖിൽ അപ്പാടെ കുടിച്ചിറക്കി..സംഗതി മുഴുവൻ കൈവിട്ടുപോയി.. നിഖിലിന്റെ മനസ്സിൽ അന്നത്തെ
💬 Comments
View all comments