0%

Chapter Title : ഇരു മുഖന്‍ 1 [Antu Paappan]

Author : Kambikathakal Read All Parts 189

മുതൽ എന്നോട് അക്കെ മനസ്സിൽ ഒരു വെറുപ്പും ദേഷ്യവും ഇല്ലാതെ ചിരിച്ചു കാട്ടിയത് അവൻ ആരുന്നു അവൻ ഞാൻ എന്തെങ്കിലും കൊടുക്കണ്ടേ. അവന്റെ അമ്മയെ തോൽപ്പിച്ചപ്പോ കിട്ടിയ ആ ആയിരം  രൂപ ആയിരുന്നുആദ്യം മനസ്സിൽ വന്നത്, സത്യത്തിൽ അന്ന് ആ പൈസക്ക് വേണ്ടി അല്ല അവളെ തൊപ്പിച്ചത് അവളുടെ മനസ്സിൽ ഒരു ഇടം പിടിക്കാൻ ആരുന്നു, എന്നാൽ കൂടുതൽ വെറുത്തു എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായില്ല. ആ പൈസ എന്റെ കയ്യിൽ ഉള്ളതിൽ ഏറ്റവും മൂല്യം ഉള്ളതാരുന്നു പക്ഷെ ഇനി അത് കയ്യിൽ ഇരുന്ന എനിക്ക് പൊള്ളും  അതുകൊണ്ട് ആ ആയിരം രൂപയും എന്റെ  വക നൂറ്റിപ്പത്ത് രൂപയും ചേർത്ത് ഒരു കുട്ടിഉടുപ്പും നിക്കറും വാങ്ങി. ഒരു ഡോക്ടറിന്റെ മോന് ഇതൊക്കെ എന്ത് , എന്നാലും ഇപ്പൊ ഹരി മാമന്റെ കയ്യിൽ ഇത്രക്കുള്ള വകുപ്പേ ഉള്ളു.  ബാക്കി ഉള്ള പൈസ ഒരു സേവിങ്സ് ആയി കിടക്കട്ടെ എന്ന് കരുതി. തിരിച്ചു അൽപ്പം നടക്കാം എന്ന് കരുതി നടന്നു  കുമ്പളം ടോൾ കഴിഞ്ഞു അരൂർ പാലത്തിൽ കുറച്ചു നേരം വിശ്രമിച്ചു. കൈവരിയിൽ താങ്ങി കുറച്ചു നേരം ആ വെള്ളത്തിന്റെ ഒഴുക്ക് നോക്കി നിന്നു.  പുറകിൽ കൂടി വണ്ടി പായുമ്പോഴും ആ വെള്ളത്തിന്റെ താളത്തിൽ മനസിന്‌ എന്തെന്നില്ലാത്ത ആശ്വാസം.. ആളുകൾ കൈ ചൂണ്ട ഉടുന്നുണ്ട് അതൊക്കെ കണ്ടു കൊറച്ചു നേരം നിന്നു. ചൂണ്ട ഇട്ടു നിന്ന ഒരു പയ്യൻ കുറച്ച് മീൻ ആയപ്പോൾ അതുവഴി പോയ ഒരു കറൂകാരാന് വിറ്റു. ആ ഈ പരുപാടി കൊള്ളാല്ലോ ഞാൻ അവനോടു അൽപ്പം സംസാരിച്ചു ചെറിയ പയ്യൻ ആണ്, അവൻ എനിക്കും ചൂണ്ട ഇടാൻ തന്നു കൊറേ നേരത്തെ പരീക്ഷണത്തിന് ഒടുവിൽ ഒരു ചെറിയ മീൻ കിട്ടി . അവൻ പറഞ്ഞു

“”ഇത് വളരെ ചെറുതല്ലേ തിരിച്ചു വിടട്ടോ അല്ലെ ചേട്ടൻ കൊണ്ടൊക്കോ “”


ഞാൻ അതിനെ തിരിച്ചു വിട്ടോളാൻ പറഞ്ഞു

“”ചേട്ടാ ഇവിടെ ഒരുപാട് നേരം നിന്നാൽ ചിലപ്പോൾ പോലീസ് കൊണ്ടോകും,  ഈ പാലത്തിന്റെ അടിലും മറ്റുമായി ഡ്രഗ്സ് ഒക്കെ കൈ

💬 Comments

View all comments