Chapter Title : ഇരു മുഖന്‍ 1 [Antu Paappan]
. അതിൽ എന്റെ atm ഉണ്ടാരുന്നു ഞാൻ പുറത്തു ഇടങ്ങിയപ്പോൾ ആണ് പച്ച നിറത്തിൽ ഉള്ള ബോർഡ് വായിച്ചത് അരൂർ . ആലപ്പുഴ എറണാകുളം ബോർഡർ എന്ന് വേണമെങ്കിൽ പറയാം. പണ്ട് ഞാൻ ഇവിടെ വന്നിട്ടുണ്ട് ഇവിടുത്തെ മഴവിൽ മനോരമ ഓഫീസിൽ. അടുത്തുള്ള atm ഇൽ കയറി കാർഡ് ഇട്ടു ഭാഗ്യം അത് വർക്കിങ് ആണ് pin ഓർമ ഉണ്ട് . ആകെ ഉള്ള ബാലൻസ് ഇരുപതിനായിരം രൂപ എന്തോ ആണ് എന്നറിയാം. ഞാൻ കഷ്ടപെട്ട് സമ്പാദിച്ച പൈസ ടുഷൻ എടുത്തും മല്‍സ പരിക്ഷ ജയിച്ചും ഉണ്ടാക്കിയ പൈസ, ഇതിൽ ആര്യേ ച്ചിയെ തോൽപ്പിച്ചു നേടിയ ആയിരം രൂപയും ഉണ്ട്. ഒക്കെ എന്റെ ആവശ്യങ്ങൾ ഞാൻ ഓരോന്ന് കണക്കു കൂട്ടി. ഫൈനൽ ഇയർ പുസ്തകം മേടിക്കണം, ഇടാൻ കുറച്ചു തുണി മേടിക്കണം. അമ്മ വരുമ്പോൾ അമ്മക്ക് എന്തങ്കിലും മേടിക്കണം അല്ലെ അത് അമ്മ വന്നിട്ടാകട്ടെ.
ഞാൻ ആദ്യം എനിക്ക് വേണുന്ന പുസ്തകങ്ങൾ ഒക്കെ മേടിച്ചു. അമ്മയോട് നേരത്തെ വിളിച്ചപ്പോൾ എന്റെപുസ്തകങ്ങൾ ഒക്കെ അവിടെ ഉണ്ടോന്ന് ചോദിച്ചിരുന്നു . ഒന്നും ഇനി ഉപയോഗം ഇല്ലെന്ന് പറഞ്ഞു ഭദ്രൻ എടുത്തു കളഞ്ഞു എന്ന് അമ്മ പറഞ്ഞു. ചിലപ്പോൾ ഞാൻ ഇനി ഒരിക്കലും എഴുന്നേക്കില്ലേന്ന് കരുതികാണും. ഭദ്രൻ അപ്പോഴേക്കും ഒരു ദുഷ്ടകഥാപാത്രം ആയി എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. എന്നോട് എന്താകും ഭദ്രന് ഇത്രയും ദേഷ്യം ഞാൻ ആര്യേച്ചിയെ ഇഷ്ടപെട്ടത് ഭദ്രൻ അറിഞ്ഞിരിക്കുമോ? ആ… അതിൽ എന്താ തെറ്റ് എന്റെ മുറപ്പെണ്ണ് അരുന്നില്ലേ , അമ്മാവന്‍ പോലും എനിക്ക് സപ്പോര്‍ട്ട് ആരുന്നു, ഇനി നേരിൽ കണ്ടാൽ തല്ലുമോ? ആ…. ഉള്ളിൽ എവിടേയോ ഒരു പേടി തലപൊക്കി.
പുസ്തകം വാങ്ങി ഇറങ്ങി എന്നിട്ട് ഒരു നല്ല ഒരു ടെക്സ്റ്റയിൽസിൽ കേറി. പൈസ വെറുതെ പൊടിക്കാൻ പറ്റില്ല അതുകൊണ്ട് ഞാൻ മുന്നൂറ്റമ്പത് ന്റെ രണ്ട് ഷർട്ട് വാങ്ങി ഒരു പാൻസും പിന്നെ അതിനടിയിൽ ഇടുന്നതും വാങ്ങി എല്ലാം കൂടെ ആയിരത്തിഅഞ്ഞൂറ് ചില്ലറ പോയ് കിട്ടി. അപ്പൊ ആണ് ചുമ്മാ മനസ്സിൽ ഒരാശ ഞാൻ നിവർന്നു നിന്നിപ്പോ
💬 Comments
View all comments