Chapter Title : ഇരു മുഖന്‍ 1 [Antu Paappan]
എനിക്ക് ഇനി അവൻ മാത്രമേ ഉള്ളു .””
അവൾ ആ പറഞ്ഞതിൻറെ അർഥം പോലും എനിക്ക് മനസിലായില്ല. ഞാൻ ശെരി എന്ന് പറഞ്ഞു
""എന്താ ഹരിയുടെ അടുത്ത പരിപാടി"" “”അമ്മേടെ കൂടെ നാട്ടിൽ പോകണം എന്നുണ്ട്,പിന്നെ ബാക്കി പഠിക്കണം അല്ല എക്സാം എഴുതണം.”” “”ഹരിയുടെ ഈ അവസ്‌ഥയിൽ നാട്ടിലോട്ട് വിടാൻ പറ്റില്ല, you are in medication, you need proper care. ഇവിടെ നിന്ന് പഠിക്കാം എന്താ പ്രശ്നം””. “”എനിക്ക് ഇങ്ങനെ അടച്ചട്ടു ഇരിക്കാൻ വയ്യാ. ഞാൻ ഇവിടെ ഒരു ട്യൂട്ടോ റിയലിൽ പഠിപ്പിക്കൻ ചെല്ലാമോ എന്ന് ചോദിക്കാന്ന് വെച്ചിരിക്കുവാണ് “” “”ട്യൂറ്റോറീയിൽ പോയ എന്ത് കിട്ടാൻ ആണ് “”
എനിക്ക് അവളുടെ ആ പരിഹാസം തീരെ ഇഷ്ടം പെട്ടില്ല.
“”കഷ്ടപെട്ടത് തിന്നുമ്പോൾ മനസിന് ഒരാശ്വാസം കിട്ടും “”മനസ്സിൽ അപ്പൊ തോന്നിയത് വിളിച്ചു പറഞ്ഞു
ആര്യേച്ചി ഒന്ന് ഞെട്ടി
“”ഇത് ഇത്……ഞാൻ ഭദ്രനോട് പറഞ്ഞതാ ണല്ലോ.... “”അവൾ വിക്കി വിക്കി പറഞ്ഞു “”ആ എനിക്കറിയില്ല എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു “” ആരോ ഉള്ളിന്നു പറഞ്ഞു തന്നപോലെ ആണ് എനിക്ക് തോന്നിയത്. “”ഹ്മ്മ് “” അവളുടെ മുഖത്തു ഒരു സന്തോഷം മിന്നി, എന്താണാവോ ഇത് കണ്ടു ഞാൻ ചിന്തിച്ചു. “”ഞാൻ പറഞ്ഞത് നീ ജോലിക്ക് പോകണ്ടാ എന്നല്ല, ഇവിടെ ഉടപ്പള്ളിയിൽ ഭദ്രനു ഒരു ഷോപ്പുണ്ട് ഭദ്രൻ പോയത് മുതൽ അടഞ്ഞു കിടക്കുവാ, അല്ല ഭദ്രൻ ഉള്ളപ്പോൾ പോലും വല്ലപ്പോഴുംമേ അവിടെ പോകാറുള്ളു ഇപ്പൊ ആരും നോക്കാൻ ഇല്ലാത്ത അവസ്ഥ ആണ്. പുതിയ ഒന്ന് രണ്ട് സ്റ്റാഫിനെ വെച്ചു വേണമെങ്കിൽ നിനക്ക് തുറക്കാം. അതൊരു ടെക്സ്റ്റയിൽസ് ആണ് പോകാൻ താല്പര്യം ഉണ്ടോ? “”
അപ്പൊ 2500തിന്റെ ഷർട്ട് വന്നവഴി എനിക്ക് മിന്നി നമുക്ക് ഇപ്പൊ എന്തായാൽ എന്താ ഒക്കെ പറഞ്ഞു.
കുട്ടി ഉണ്ടായതിൽ പിന്നെ ആണ് ഭദ്രൻ ബിസ്നസ് ഉഴപ്പിയത്. പുള്ളിയെ പറഞ്ഞു ഗൾഫിലൊ മറ്റോ വിട്ടുകാണും എന്നനൊക്കെ അവളുടെ സംസാരത്തിൽ നിന്ന് മനസിലായി.
അമ്മ വരാം എന്ന് പറഞ്ഞിട്ട് ഇപ്പൊ രണ്ട് ആഴ്ചയായി, ഞാൻ
💬 Comments
View all comments