0%

Chapter Title : ഇരു മുഖന്‍ 1 [Antu Paappan]

Author : Kambikathakal Read All Parts 192

കടയിൽ പോയി തുടങ്ങി, കടയിലേ പഴയ സ്റ്റോക്ക് മൊത്തം ക്ലിയർ ചെയ്തു പുതിയ സ്റ്റോക്ക് വന്നു. ഇന്ന് എന്റെ bba എക്സമിനു ഞാൻ രെജിസ്റ്റർ ചെയ്തു പടുത്തവും ഒരു സൈഡിൽ കൂടെ നടക്കുന്നുണ്ട്. , ആര്യേച്ചി ആയി ഇപ്പൊ എല്ലാം ന്യൂട്രലിൽ ആയി. ലൈഫ് പിന്നെയും താളം കണ്ടെത്തി തുടങ്ങി. ആകെ ഉള്ള വിഷമം വീരനെ കാണാൻ കൂട്ടില്ല എന്നുള്ളതാണ് രാവിലെ ഡേ കെയറില്‍  ആക്കും രാത്രി അവളുടെ കയ്യിൽ. എന്നെ കാണിക്കാറു പോലും ഇല്ല. ഞാൻ അവടെ കൊച്ചിനെ എന്തോ ചെയ്യാൻ. പക്ഷേ ഇതുവരെ അവൾ ഞാൻ വാങ്ങിച്ചു കൊടുത്ത ഡ്രസ്സ്‌ അവനെ കൊണ്ട് ഇടിപ്പിചിട്ടില്ല.

ഒരു ദിവസം  ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ

“”ഹരി എന്താ എപ്പോഴും ഈ ഡ്രസ്സ്‌ ഇടുന്നെ, ഞാൻ തന്നത് ഇഷ്ടം ആയില്ലേങ്കിൽ കടയിൽ നിന്ന് വേറെ എടുത്തൂടെ?”” “”എനിക്ക് ഇത് മതി ഇതാ സുഖം ഇതിന് ഇപ്പൊ എന്താ കുഴപ്പം “” “”ഒരു ടെക്സ്ടെൽ സിന്റെ മുതലാളി കുറഞ്ഞ ഡ്രസ്സ്‌ ഇട്ടാ കടയിൽ ആള് കേറുമോ “”


അതെന്റെ ഈഗോ ഹേർട് ചെയ്തു

“”ഞാൻ അദ്വാനിച് ഉണ്ടാക്കിയ പൈസ കൊണ്ട് മേടിച്ച ഷർട്ടാ, വില കുറഞ്ഞു എന്നത്കൊണ്ട് നിങ്ങളെ യൊക്കെ പോലെ ഇത് ഇടാതിരിക്കാന്‍ എനിക്ക് ഒരു കുറച്ചിലുമില്ല “”


ഞാൻ അവനു വാങ്ങിച്ചു കൊടുത്ത ഡ്രസ്സ്‌ എന്നെ കാണിക്കാൻ എങ്കിലും ഒന്ന് ഇടിയിക്കാഞ്ഞത്തിന്റെ വിഷമം എല്ലാം അതിൽ ഉണ്ടാരുന്നു.

അവൾ ഒന്നും മിണ്ടാതെ കേറിപ്പോയി , അവനെ വീരനെ ഞാൻ കൊടുത്ത ഡ്രെസ്സിൽ എടുത്തതിട്ടോണ്ട് വന്നു അങ്ങനെ പറയാൻ കാരണം അത്രയ്ക്ക് വലുതാരുന്നു ആ ഡ്രസ്സ്‌ 1000 രൂപ മനസ്സിൽ വെച്ചു ഡ്രസ്സ്‌ എടുത്തപ്പോൾ കൊച്ചിന്റെ പ്രായം ഞാൻ കണക്കിൽ എടുത്തില്ല.

“”കുട്ടികൾക്ക് തുണി മേടിക്കുമ്പോൾ  പ്രായം കൂടെ പറഞ്ഞു വേണം തുണി എടുക്കാൻ “”


നൈസിനു ഒന്നും പാളി എങ്കിലും എങ്കിലും അത് കണ്ടു എന്റെ മനസ് നിനറഞ്ഞു.

“”ഞാനും അദ്വാനിച്ച പൈസ കൊണ്ട് മേടിച്ചു തന്നതാ നിനക്കാ ഡ്രെസ് , എല്ലാര്ക്കും ആഗ്രഹമുണ്ട് അതൊക്കെ ഒന്ന് ഇട്ട്

💬 Comments

View all comments