0%

Chapter Title : ഇരു മുഖന്‍ 1 [Antu Paappan]

Author : Kambikathakal Read All Parts 193
കാണണമെന്ന് “” അവള്‍ പറഞ്ഞു


അപ്പൊ ആണ് ഞാൻ അതോർക്കുന്നത്

“”അത്രേം വില ഉള്ളതൊന്നും എനിക്ക് ചേരില്ലടോ “” “”ഇട്ട് നോക്കിയാൽ അല്ലേ അറിയൂ...”” അവള്‍ പറഞ്ഞു “”ഇല്ല, ഞാൻ ചേച്ചിയോട് ആയോണ്ട് പറയാം എന്റെ ബാങ്കിൽ ആകെ ഉള്ള സേവിൻക്സ് ഇനി 16 ചില്ലറ ആണ് ചേച്ചി എനിക്ക് വാങ്ങി വെച്ചത് എല്ലാ കൂടെ 10000നു മുകളിൽ വരും അതുകൊണ്ട് എനിക്ക് അത് സ്വീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. “” “”Ok അതിങ് എടുത്തേക്ക് “” അവള്‍ കൈ നീട്ടി


ഞാൻ എല്ലാം എടുത്തു അവളുടെ കയ്യിൽ കൊടുത്തു . പിറ്റേന്ന് രാത്രി എനിക്ക് കൊറച്ചു ഷർട്ടും പാൻസും തന്നു.  ഇപ്രാവശ്യം ബോക്സിൽ ഒന്നുമല്ല ഞാൻ മേടിച്ചു വെച്ചു 300-350 റേഞ്ചിൽ ആണ് എന്ന് സ്റ്റിക്കർ കണ്ടപ്പോൾ മനസിലായി. റൂമിൽ ചെന്നു ഇട്ട് നോക്കിയപ്പോൾ എല്ലാം നല്ല ഉഗ്രൻ സെലക്ഷൻ ഞാൻ ഓരോന്നും ഇട്ട് അവളെ കൊണ്ട് കാണിച്ചു. അവളുടെ മുഖം അപ്പൊ ഒന്നു കാണണ്ടതാരുന്നു. അതിൽ ഒന്നിന്റെ അകത്തെ പോക്കറ്റിൽ ഒരു സ്റ്റിക്കർ കണ്ടു 2800. എന്നെ വിദക്ത്ത മായി പറ്റിച്ചു എന്ന് മനസിലായി. ഇന്നലെ കൊണ്ടോയ അതേ തുണി സ്റ്റിക്കർ മാറ്റി ഒട്ടിച്ചു തന്നു. എങ്കിലും അത് ഇട്ട് ചെന്നപ്പോൾ ഉള്ള അവളുടെ സന്തോഷം കണ്ടപ്പോൾ അത് തിരിച്ചു കൊടുക്കാൻ തോന്നിയില്ല. ഞാൻ അറിഞ്ഞോണ്ട് പൊട്ടനായി.  എവിടേയോ ഒരു സ്നേഹം എന്റെ ഉള്ളിൽ നാമ്പിട്ടു.

പിറ്റേന്ന്  ഞാൻ കടയിൽ നിന്ന് വന്നപ്പോഴേക്കും അമ്മ നാട്ടിൽ നിന്ന് വന്നുനിന്നിരുന്നു. ഞാൻ മൈന്റ് ചെയ്യാതെ എന്റെ റൂമിൽ പോയ്‌. ഇത്രയും ദിവസം സ്വന്തം മോനേ കാണാൻ വരാഞ്ഞ അമ്മയെ എന്റെ പ്രതിഷേധം അറിയിക്കുക എന്നായിരുന്നു ഉദ്ദേശം. പക്ഷെ അമ്മ കരുതിയത് ഞാൻ അമ്മയെ മറന്നു എന്നാ. അതിന്റെ സൂചനകൾ ചേച്ചിയും അമ്മയും ആയി ഉള്ള സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി.  ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ ചേച്ചി എനിക്ക് ചായ തന്നിട്ട് ചോദിച്ചു

“”ഹരി ഹരിക്കിത് ആരാന്നു മനസ്സിലായോ “”

“”പുതിയ ഹോം നേഴ്സ് ആണോ, വീരുനെ നോക്കാൻ…””

💬 Comments

View all comments