0%

Chapter Title : ഇരു മുഖന്‍ 1 [Antu Paappan]

Author : Kambikathakal Read All Parts 194


അമ്മയുടെ കണ്ണ് നിറഞ്ഞു, എനിക്ക് അതൊരു തമാശ ആയി ആണ് തോന്നിയത് .

“” ഹ്മ്മ് മോനേ നോക്കാൻ വന്നതാ “”


അമ്മ ഒന്നും മിണ്ടുന്നില്ല അമ്മയുടെ വിഷമം കണ്ടിട്ട് എന്നപോലെ ആര്യേച്ചി  അമ്മയുടെ അടുത്തേക്ക് നീങ്ങിഇരുന്നിട്ട്

“”പക്ഷെ ഹോം നേഴ്സ് ഒന്നും അല്ല ഇത് എന്റെ അമ്മയാ “” “”ലക്ഷ്മി അമ്മയോ ഇതോ “” ഞാൻ അത്ഭുതത്തോടെ ചോദിച്ചു


ലക്ഷ്മി അമ്മായിയെ എനിക്ക് ഓർമ ഉണ്ടെന്ന് മനസിലാക്കിയ അവൾ പ്ലേറ്റ് മാറ്റി.

“”ഇത് ഇത്…….എന്റെ ഭദ്രന്റെ അമ്മയാ, നമ്മുടെ നാട്ടിൽന്ന് വന്നതാ””


എന്നിട്ട് അമ്മക്ക് ഒരു ഉമ്മയും കൊടുത്തു അമ്മ കണ്ണ് തുടച്ചു.പിന്നെ എന്തൊക്ക യൊ പറഞ്ഞു ഇരുന്നു എന്നാ എനിക്ക് അമ്മയെ ഓർമ ഉണ്ടെന്ന് ഞാനോ ഭദ്രന്റെ അമ്മ അല്ലഎന്റെ അമ്മ ആണെന്ന് അവർ രണ്ടുപേരുമോ പറഞ്ഞില്ല.

അങ്ങനെ അവൾ വീരനെ കൊണ്ട് റൂമിൽ കിടത്തി. അമ്മ ടേബിളിൽ ഉണ്ടാരുന്ന ചായ കപ്പ് എല്ലാം എടുത്തു അടുക്കളയിൽ പോയ്‌. ഞാൻ ഒരു അഞ്ചു മിനിറ്റ് അവിടെ ഇരുന്നു കാണും അഞ്ചു മിനിറ്റ് തികച്ചൊ എന്ന് പോലും അറിയില്ല. ഞാൻ അമ്മയെ കാണാൻ അടുക്കളയിൽ ചെന്നു. പാവം ഉരുന്ന് കരയുന്നു ലോകത്ത് ആരെ മറന്നാലും ഇനി ആര്യേച്ചിയെ മറന്നാലും എന്റെ അമ്മേ ഞാൻ എങ്ങനെ മറക്കാൻ. എന്റെ ഓരോ ചലനത്തിന്റെയു നോട്ടത്തിന്റെയും അർത്ഥം അറിയാവുന്ന അമ്മ എന്നെ കയ്യോടെ പിടിക്കും എന്നാ ഞാൻ കരുതിയത്. പക്ഷെ അതുണ്ടായില്ല ഞാൻ ഒരു നല്ല നടൻ ആണെല്ലോ എന്ന് തോന്നിപോയി.

“”അമ്മേ അമ്മക്ക് ആര്യയുടെ തറവാട്ടിൽ നിക്കുന്ന ജാനകി രാമചന്ദ്രനെ അറിയോ,””


അമ്മ ഒന്ന് ഞെട്ടി എന്നിട്ട് അറിയാം എന്ന് തല ആട്ടി.

“”എന്റെ അമ്മയാ, അവിടെ അവർക്ക് സുഖംആണോ എന്നറിയാൻ ആരുന്നു. എന്റെ ആ അമ്മാവൻ അവരെ അടുക്കള ജോലി ചെയ്യിക്കയാണെന്ന് കെട്ടു .”” “”ആ അമ്മക്ക് സുഖം ആണ് മോനേ, ഭദ്രൻ അവരെയും പൊന്നുപോലാ നോക്കുന്നെ “”കണ്ണ് നിറഞ്ഞോണ്ട് ആണ് അമ്മ മറുപടി തന്നത് “”പിന്നെ എന്താ അവരിപ്പോ കറുത്ത് കരിവാളിച്ചു ഇരിക്കുന്നെ? “”


അമ്മ കരയാൻ

💬 Comments

View all comments