0%

Chapter Title : ഇരു മുഖന്‍ 1 [Antu Paappan]

Author : Kambikathakal Read All Parts 195

തുടങ്ങി

“”എന്തിനാ ഈ അമ്മ ഇപ്പൊ കരയുന്നെ “” “”നിനക്കെന്നെ മനസിലായില്ല എന്ന് കാട്ടിയപ്പോ ഞാൻ അത് വിശ്വസിച്ചു പോയടാ “”


കരച്ചിൽ ആണോ ചിരി ആണോ സന്തോഷം ആണോ എന്നൊന്നും മനസിലാക്കാൻ പറ്റാത്ത അവസ്ഥ

“”അതിനു എനിക്ക് ഇപ്പോഴും ഭദ്രന്റെ അമ്മേ അറിയില്ല, എനിക്ക് എന്റെ അമ്മ ജാനകികുട്ട്യേ അറിയുള്ളു “”


അമ്മ എന്നെ കെട്ടി പിടിച്ചു ഒരുപാട് കരഞ്ഞു. ഞാനും അത് അങ്ങ് കരഞ്ഞു തീരട്ടെ എന്ന് കരുതി. പിന്നെ ഞങ്ങൾ ഒരുപാട് സംസാരിച്ചു എന്തിനെയൊക്കയോ പറ്റി. ഞാൻ അമ്മേ തിരിച്ചറിഞ്ഞത് ആര്യേച്ചിയോട് പറയല്ലെന്നു ചട്ടം കെട്ടി എനിക്ക് അറിയരുന്നു അമ്മ അപ്പൊ തന്നെ ചെന്ന് പറയും എന്ന്. അത് ഞാൻ അറിയിക്കാതെ ഇരിക്കാനായി ഭദ്രന്റെ അമ്മ നാടകം ആര്യേച്ചി അടുത്ത് ലെവലിൽ കൊണ്ടോയി. പിന്നെ ഉള്ള ദിവസങ്ങളിൽ ഞങ്ങൾ ഒരു 4 വർഷം പുറകെ പോയ ഫീൽ ആണ് ഉണ്ടായത്.

ദിവസങ്ങൾ കടന്നു പോയി, ഇപ്പൊ വീരനെ ഡേ കെയറിൽ ആക്കാറില്ല, അമ്മ ആണ് അവനെ നോക്കുന്നത്. അതുകൊണ്ട് തന്നെ ഉച്ച ആകുമ്പോൾ ഞാനും വീട്ടിൽ വന്നു ഊണ് കഴിക്കാൻ തുടങ്ങി. എനിക്ക് ഇപ്പൊ ഉച്ചക്ക് വീട്ടിൽ വരാൻ ഉള്ള കാരണം  രണ്ടാണ് അമ്മ ഉണ്ടാക്കുന്ന ആഹാരം ചൂടോടെ കഴിക്കാം, എന്നെ കാണിക്കാതെ കൊണ്ട് നടന്ന വീരനെ എനിക്ക് ഇപ്പൊ അവളുടെ ശല്യം ഇല്ലാതെ കാണാം എടുക്കാം. അങ്ങനെ ഞാനും അവനും വല്ലാതെ അങ്ങ് അടുത്തുപോയി എന്റെ ഉള്ളിൽ ഏതോ ഒരു കോണിന്നു അവനോട് ഒരുപാടു  സ്നേഹം . എനിക്ക് അവൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ ആയി. എനിക്ക് അമ്മയോടും ആര്യേച്ചിയോടും മുൻപ് തോന്നിയിട്ടുള്ളതിനെക്കാൾ തീവ്രമായ ഒരു സ്നേഹം. അമ്മയും ആര്യേച്ചിയും ഇതൊന്നും അറിയാതെ ഇരിക്കാൻ ഞാൻ ശ്രെധിച്ചു. പക്ഷേ എനിക്ക് തോന്നിയിട്ടുണ്ട് അമ്മക്ക് വെക്തമായി അറിയാം ഞാനും വീരനും ആയുള്ളഈ അറ്റാച്ച് മെന്റ്.

ഒരിക്കൽ അമ്മ അവനെ കുളിപ്പിക്കാൻ പോയപ്പോൾ അമ്മേടെ കയ്യിന്നു പിടഞ്ഞു അവൻ താഴെ വീണു, അതികം പൊക്കത്തിൽ നിന്നൊന്നും അല്ല. പക്ഷേ ഞാൻ അത് കണ്ടു അമ്മയെ

💬 Comments

View all comments