0%

Chapter Title : ഇരു മുഖന്‍ 1 [Antu Paappan]

Author : Kambikathakal Read All Parts 510

ഇല്ലല്ലോ!. അതോടെ ഞാൻ സ്വപ്നം കാണുവാണെന്നു മനസ് പറഞ്ഞു, ഇതെന്തു സ്വപ്നം..!

ആരാണവൾ, ഞാൻ അവളെ കണ്ടിട്ടുള്ള പോലെ, അല്ല നല്ല ആത്മ ബെന്തം ഉള്ളപോലെ. അത് ചേച്ചി ആക്കുമോ? ആ..  ഈ സ്വപ്നം ഞാൻ എന്നോ കാണാൻ ആഗ്രഹിച്ച എന്തോ ഒന്നിന്റെ ബാക്കി പത്രം ആണെന്ന് ആരോ പറയുന്നു. ആ ഒഴുക്കിൽ തന്നെ ഞാൻ എന്റെ മനസിനെ സ്വതന്ത്രമാക്കി വിട്ടു.

എന്റെ മേത്തു അവൾ എറിഞ്ഞ മുണ്ട് എടുത്തു ഉടുത്തു പാതിയെ ഞാന്‍ എഴുന്നേറ്റു. കാലുറപ്പിച്ചു നിക്കാൻ തന്നെ നന്നേ ബുദ്ധിമുട്ടുന്നു എങ്കിലും ഭിത്തിയിൽ പിടിച്ചു ആ മുറി വീട്ടിറങ്ങി. കണ്ടിട്ട് ഇതൊരു രണ്ട് നില വീടാണന്ന് തോന്നുന്നു, ഞാന്‍ സ്റ്റെപ്പ് ഇറങ്ങി അകത്തുന്നു ദോശ മാവ് കല്ലില്‍ വീഴുമ്പോള്‍ ഉള്ള ശ് ശബ്ദം അതിനു പിന്നാലെ  ചട്ടുകം ദോശ കല്ലിൽ മുട്ടുന്നു ശബ്ദം ഒക്കെ  കേൾക്കുന്നു. എന്‍റെ ശ്രെധഅവിടേക്ക് ആയി , അവിടെ  നിന്ന് ആരോ എന്തൊക്കെയോ സംസാരിക്കുന്നു. നേരത്തെ മിന്നായം പോലെ കണ്ട പെണ്ണാകുമോ? അവളെ കാണണം എന്ന് മനസു വല്ലാണ്ട് തുള്ളി. അവിടേക്ക് ചെന്നു,

"'ഒരു നാണോം മാനോം ഇല്ലാതോരുത്തൻ, സമയത്തു മനുഷ്യനെ ഉറക്കേമില്ല നേരത്തിന് എഴുന്നേക്കേമില്ല, കിടക്കുവാ അവിടെ തുണിയും മണിയുമില്ലാതെ. കാടൻ, ഇന്നലെ കാണിച്ച പരാക്രമം കാരണം മനുഷ്യന് നിക്കാൻ വയ്യാ എന്നിട്ടും ബാക്കിയുളോര്‍ ഇവിടെ നിന്ന് പണി എടുക്കുവാ, ഇനി എപ്പോഴേലും വരും  തീറ്റിയുമില്ല കുടിയുമില്ല, എനിക്ക് ഇനി വയ്യേ ""


ആരോടെന്നില്ലാതെ ദോശ ഉണ്ടാക്കികൊണ്ട് അവൾ സംസാരിച്ചു കൊണ്ടെയിരുന്നു. ഞാൻ അടുക്കള പടിയിൽ ചെന്ന് അവളെ

💬 Comments

View all comments