Chapter Title : ഇരു മുഖന്‍ 1 [Antu Paappan]
നൊക്കി നിന്നു. ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല. ഇപ്പൊ കാണുന്നത് സാരിയിൽ നിക്കുന്ന അവളുടെ പിന്നഴകാണ്. അവളുടെ നീളത്തിന് ആ കൊട്ടാൻ സാരി ചേരും. ഇങ്ങ് പുറകിൽ നിന്ന് നോക്കുമ്പോൾ ജനറൽ വഴി അടിക്കുന്ന സൂര്യരശ്മിയിൽ അവളുടെ മുടിക്ക് ചുറ്റും സ്വർണനിറത്തിൽ മിന്നിനിക്കുന്നു. ഒറ്റ നോട്ടത്തിൽ ഏതോ വനദേവഥ അടുക്കളയിൽ എനിക്കായി ദോശചുടുന്ന പോലെ തോന്നി. അല്ല ഇത് എന്‍റെ ആര്യേച്ചി അല്ലേ ഇത് , അവൾ എന്‍റെ സ്വപ്നത്തിൽ..... നേരിട്ടല്ലേ സംസാരിക്കാൻ പേടിയുള്ളൂ ഇപ്പൊ അതിന്റെ ആവശ്യം ഇല്ലല്ലോ സ്വപ്നമല്ലേ മനസിൽ ഉള്ളത് എല്ലാം പറയാം, അല്ല ആരോ എന്നെ തെള്ളി വിടുന്നപോലെ .
ഞാൻ പതിയെ ഒച്ചയുണ്ടാക്കാതെ പുറകിൽ കൂടെ പോയി ഇടുപ്പിലൂടെ കൈ ഇട്ട് കെട്ടിപിടിച്ചു. അവൾ ഒന്ന് ഞെട്ടിയെങ്കിലും അവൾ അൽപ്പ നേരം അനങ്ങാതെ നിന്നുതന്നു. ഞാൻ മാറാൻ ഉദ്ദേശമില്ലന്നറിഞ്ഞു
""മതി മതി എന്നെ വിട് ചേട്ടാ, എന്നിട്ട് പോയി ഒന്ന് കുളിക്ക്, നാറുന്നുണ്ട് ""
ഇതെന്റെ ആര്യേച്ചി ആണോ അവൾ എനിക്ക് കെട്ടി പിടിക്കാൻ ഇങ്ങനെ നിന്നു തരുമോ!. പോട്ട് ഞാൻ അവളെ തൊടാൻ ഉള്ള ദൈര്യം കണിക്കോ. ഉള്ളിൽ നിന്ന് ആരോ പറയുന്നു ഞാൻ അത് കേൾക്കുന്നു കൂടുതൽ ഒന്നും ചിന്ദിക്കാൻ ഉള്ള ബോധം ഇപ്പൊ ഇല്ല.. ഞാൻ അനങ്ങിയില്ല അതെ നിപ്പു നിന്നു. പിന്നെ പതിയെ കഴുത്തിനു പിൻപിൽ ചുണ്ട്കൊണ്ട് ഒന്നുരച്ചു അവൾ തള്ളവിരലിൽ ഒന്ന് പൊങ്ങി അവളുടെ സ്വർണനിറമുള്ള രോമങ്ങൾ കോൾമയിർ കൊണ്ടു. ഉപ്പൂറ്റി തിരിച്ചു നിലത്തു കുത്തിയതും അവൾ കൈ മുട്ട് വെച്ച് ശക്തിയായി
💬 Comments
View all comments