0%

Chapter Title : ഇരു മുഖന്‍ 1 [Antu Paappan]

Author : Kambikathakal Read All Parts 575

ഒരു സ്നേഹം. അമ്മയും ആര്യേച്ചിയും ഇതൊന്നും അറിയാതെ ഇരിക്കാൻ ഞാൻ ശ്രെധിച്ചു. പക്ഷേ എനിക്ക് തോന്നിയിട്ടുണ്ട് അമ്മക്ക് വെക്തമായി അറിയാം ഞാനും വീരനും ആയുള്ളഈ അറ്റാച്ച് മെന്റ്.

ഒരിക്കൽ അമ്മ അവനെ കുളിപ്പിക്കാൻ പോയപ്പോൾ അമ്മേടെ കയ്യിന്നു പിടഞ്ഞു അവൻ താഴെ വീണു, അതികം പൊക്കത്തിൽ നിന്നൊന്നും അല്ല. പക്ഷേ ഞാൻ അത് കണ്ടു അമ്മയെ ഒരുപാട് ഫയർ ചെയ്തു അമ്മ കരഞ്ഞുപോയി. അതിന് മുൻപ് ഞാൻ എന്റെ അമ്മയെ ഒരിക്കൽ പോലും കരയിച്ചിട്ടില്ല അന്ന് എനിക്ക് കൊറച്ചു നാളായി വരാത്ത തലചുറ്റൽ വന്നു പക്ഷെ ഒരു തരത്തിൽ ഞാൻ പിടിച്ചുനിന്നു. പണ്ട് ആര്യചേച്ചിക്ക് വേണ്ടി ആരോടേലും വഴക്ക് ഇടുമ്പോൾ ആണ് എനിക്ക് ഇങ്ങനെ ഒക്കെ വന്നിരുന്നത്. അന്ന് ഞാൻ തിരിച്ചു കടയിൽ പോയില്ല. നേരേ ഞാൻ എന്റെ സ്ഥിരം സ്പോട്ടിൽ  പോയി നിന്നു . ആ പാലം എന്തോ എനിക്ക് ഒരു പ്രത്യേക അറ്റാച്ച്മെന്റ്. ഒരുപാട് സമയം കഴിഞ്ഞു ഞാൻ ചിന്തിച്ചു അവൻ എന്റെ ആരാ, എന്റെ പെണ്ണിന്റെ അല്ല ചേച്ചിയുടെ മകൻ. അവനു വേണ്ടി ആണോ ഞാൻ എന്റെ സ്വന്തം അമ്മേ. എനിക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി. ഞാൻ അപ്പൊ തന്നെ വണ്ടിഎടുത്തു വീട്ടിൽ തിരിച്ചു വന്നു അമ്മയോട് ക്ഷമ പറഞ്ഞു. എന്നെ കെട്ടിപിടിച്ചു കരഞ്ഞഅല്ലാതെ വേറെ ഒന്നും മിണ്ടിയില്ല.

അന്ന് രാത്രിയിൽ അമ്മ എന്റെ മുന്നിൽ വെച്ച് രാവിലെ അമ്മേടെ കയ്യിൽ നിന്ന് കുഞ്ഞു താഴെ പോയ കാര്യം ആര്യേച്ചിയോട് പറഞ്ഞു. അമ്മേ വല്ലതും അവൾ പറയുമോ എന്നാരുന്നു എന്റെ പേടി. അത്

💬 Comments

View all comments