0%

Chapter Title : ഇരു മുഖന്‍ 1 [Antu Paappan]

Author : Kambikathakal Read All Parts 183
ഒന്നും സംഭവിച്ചില്ല “” “”ഇല്ല കള്ളം പറയരുത്, എനിക്കറിയണം “”ഞാൻ പറഞ്ഞു “”അത് വേണോ ഹരി... “” “”ഒരു നാലു വർഷം മുൻപ് നി കോളജിൽ ഫൈൻ ഇയർ പഠിക്കുമ്പോൾ കോളേജ് യൂത്ത് ഫെസ്റ്റ്വൽ നടക്കുമ്പോൾ രാത്രി അവിടെ അടി ഉണ്ടായി അതിനിടയിൽ നീ കുഴ്ഞ്ഞു വീണു, പിന്നെ നീ ഉണർന്നില്ല, പാലെടുത്തും ഞങ്ങൾ നിന്നെ കാണിച്ചു,അതിന് ശേഷം ഞങ്ങൾ നിന്നെ ഇവിടേക്ക് കൊണ്ട് വന്നു ഒരു മാസം മുന്നേ ഭദ്രേട്ടൻ പോകാൻ ഒരുങ്ങിക്കൊണ്ട് ഇരുന്നപ്പോൾ  നീ ഒന്ന് ഉണർന്നു . പിന്നെ സെക്കന്റ്കൾക്കകം പഴയ പടി വീണ്ടും നീ മയക്കത്തിലായി. പിന്നെ ഇന്ന് നീ ഉണർന്നു ഭദ്രേട്ടൻ ഇവിടെ ഇല്ല  അതുകൊണ്ട് തന്നെ എന്ത് ചെയ്യണം എന്നറിയാതെ നിക്കുവാരുന്നു ഞാൻ. ഞാൻ ഇപ്പൊ നിന്റെ അമ്മയെയും ഡോക്ടറെയും വിളിച്ചിട്ടുണ്ട്, അമ്മ ഉടനെ വരും നാട്ടിൽ നിന്ന് ഇങ്ങ് വരണ്ടേ “”


എല്ലാം കേട്ടപ്പോൾ എനിക്ക്  ഒരുവിധം എല്ലാ സംശയങ്ങളും മാറിയിരുന്നു. ബുദ്ധി ഫുൾ കൺവിൻസായി ആയി..ഞാൻ എന്റെ അവസാന സംശയവും ചോദിച്ചു

“” ആ ഒരു മാസം മുൻപ് നീങ്ങൾ വഴക്ക് കൂടിനിന്നപ്പോൾ ആണോ ഞാൻ എഴുന്നേറ്റത്? “”


കാരണം എന്റെ മനസിൽ അങ്ങനെ ഒരു ഇമേജ് ഉണ്ട് അതും വെക്ത മല്ല, ഞാൻ നേരെത്തെ കുളിക്കാൻ കയറി യപ്പോൾ കണ്ണാടിയിൽ കണ്ടഇമേജ് ചങ്ങലയിൽ കിടക്കുന്ന ഞാൻ  എഴുന്നേൽക്കുമ്പോൾ തുണിയുടെ പേരിൽ ആരോ വഴക്ക് കൂടുന്നു ഇപ്പൊ ഞാൻ ഊട്ടേക്കുന്ന ഷർട്ട് ആരുന്നു തർക്കവിഷയം. ഞാൻ ഇത് അപ്പൊ കണ്ടപോലെ.

“”Hmm, ചെറിയ ഒരു വഴക്ക് “” അവൾ പറഞ്ഞു “”ഈ ഷർട്ട് ആരുന്നോ ആന്നത്തെ തര്‍ക്ക വിഷയം? “”


പെട്ടന്ന് ഒന്നു അമ്പരന്നെങ്കിലും അവൾ അതേ എന്ന് തല കുലുക്കി

“”ഞാൻ ആദ്യമായി സമ്പാദിച്ചു ഭദ്രേട്ടന് വാങ്ങി കൊടുത്ത ഷർട്ട് ആരുന്നു അത്, ഏട്ടൻ ഒഅത് വേണ്ടാ എന്ന് പറഞ്ഞു, ഞ ഒരുപാട് നിര്‍ബന്തിച്ചു, ഏട്ടന്‍ എന്നെ വഴയ്ക്ക് പറഞ്ഞു. എനിക്ക് ഒരുപാട് വിഷമം ആയി ഞാൻ എന്തോ പറഞ്ഞു അപ്പൊ ആണ് നീ ഉണർന്നത്

💬 Comments

View all comments