0%

Chapter Title : ഇരു മുഖന്‍ 1 [Antu Paappan]

Author : Kambikathakal Read All Parts 184
“” “”സോറി എനിക്കറിയില്ലാരുന്നു എന്നേ ഞാൻ ഇത് ഊരി ഇട്ടേക്കാം സോറി “” “”അത് ഇനി ആരും ഇടാത്തതിലും ഭേദം അല്ലേ നീ ഉടുന്നെ നീ എടുത്തോ “” “”എന്നാലും ആര്യേച്ചി അത് ശെരിആവില്ല ഞാൻ ഇത് ഉടുന്നത് ശെരി അല്ല “” “”നീ എടുത്തോളാൻ ഞാൻ അല്ലെ പറഞ്ഞേ “” “”ഹമ് “” കുറച്ച്‌ കഴിഞ്ഞു അവള്‍ എന്‍റെ അടുത്ത് വീണ്ടും വന്നു “”അതേ എനിക്ക് ഹോസ്പിറ്റലിൽ  പോകണം അമ്മ വരുംവരെ കുഞ്ഞിനെ നീ നോക്കുമോ?”” “”ഹമ് നോക്കാം, അല്ല ഹോസ്പിറ്റൽ എന്താ?”” “”എനിക്ക് ജോലിക്ക് പോകണം എന്ന് “” “”ഡോക്ടർ ആയോ അപ്പൊ ഹ്മ്മ്, എനിക്കറിയാരുന്നു ഞാൻ പണ്ടേ പറഞ്ഞതല്ലേ””, എനിക്ക് ഒരുപാട് സന്തോഷമായി. “”കല്യാണം കഴിഞ്ഞു ഞാൻ പടുത്തം നിർത്തിയതാ ഭദ്രേട്ടൻ ആണ് എന്നെ തെള്ളി വിട്ടത്. ഇനി അങ്ങോട്ട് എന്റെ വരുമാനം കൂടെ ആകുമല്ലോ  എന്നോര്‍ത്തപ്പോള്‍ ഞാനും പോയി“” “”വരുമാനം നോക്കി ആണോ ജോലി ചെയ്യുന്നേ വീട്ടിൽ ഒരു ഡോക്ടർ ഉള്ളത് കുടുംബത്തു എല്ലാർക്കും അഭിമാനം അല്ലേ “” “”ഹരിക്ക്  ഇഷ്ടം ആണോ സ്ത്രീകൾ ജോലി ചെയ്തു കുടുബം നോക്കുന്നത് ? “” “”പിന്നെ അല്ലാതെ, “” “”ഭദ്രേട്ടൻ ജോലി ചെയ്യുന്നതിന് സപ്പോർട്ട് ആരുന്നു, പക്ഷെ അതിൽ നിന്ന് ഞാൻ കുടുംബം നയിക്കാൻ ചില്ലി പൈസ എടുക്കരുത് എന്ന് പറഞ്ഞു, എന്റെ പൈസക്ക് ഞാൻ വാങ്ങി കൊടുത്ത ഡ്രസ്സ്‌ പോലും വേണ്ടെന്നു പറഞ്ഞു “” ആര്യേച്ചിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.


എനിക്ക് പുള്ളിയോട് ചെറിയ ദേഷ്യം ഒക്കെ തോന്നാൻ തുടങ്ങി. ആദ്യം ബഹുമാനം ആയിരുന്നു കാരണം ആര്യേച്ചിയുടെ പഠിപ്പ് മുടക്കിയില്ലല്ലോ. ഒരു പെണ്ണും ജോലി ചെയ്തു പൈസ ഉണ്ടാക്കിയാൽ എന്താ പ്രശ്നം ,ഒന്നും ഇല്ലേ അത് ഒരു വരുമാനം  ആകില്ലേ?

“”എന്നാ ഞാൻ പോകാൻ ഒരുങ്ങട്ടെ? “” ചേച്ചി ചോദിച്ചു “”Hmm”” “”എന്റെ നമ്പർ അറിയോ നിനക്ക് “” “”ഇല്ല, അമ്മ അമ്മ ഇപ്പൊ എവിടാ.”” “”അമ്മ നാട്ടിൽ ആണ്, ഇപ്പൊ തറവാട്ടിൽ ഉണ്ട് “”


ആര്യേച്ചി ഫോൺ നമ്പർ നോക്കി,പഴയ

💬 Comments

View all comments