0%

Chapter Title : ഇരു മുഖന്‍ 2 [Antu Paappan]

Author : Kambikathakal Read All Parts 241
നാണത്തോടെ പറഞ്ഞു. “”നിന്‍റെ വിഷമം മറിയോടാ ?.”” അമ്മായി വാ പൊത്തി ചിരിച്ചു. “”ഹ്മം”” “”അമ്മയിക്കിനി വാവ ഉണ്ടാവൂലട ശ്രീ ഇല്ലേ ഞാന്‍ എന്‍റെ പോന്നു മോനായി ഒരു ചുന്തരി കുട്ടിയെ തന്നെ തന്നേനെ അത്രയ്ക്ക് ഇച്ഷ്ടമ എനിക്ക് എന്‍റെ ശ്രീഹരിയെ””


എനിക്ക് കിട്ടി എനിക്ക് കിട്ടി എന്ന് അന്റെ മനസ് ഒരു നൂറു പ്രാവശം പറഞ്ഞു.

അമ്മായി എന്നെ പിടിച്ചു നെറ്റിയില്‍ ഒരുമ്മ തന്നു, അതൊന്നും ഞാന്‍  അറിഞ്ഞ പോലും ഇല്ല. ഞാന്‍ അപ്പോഴേക്കും  എന്‍റെ പെണ്ണിന്റെ ചിന്തയില്‍ ആയിരുന്നിരിക്കണം.

ഉച്ചക്ക് അമ്പലത്തില്‍ പായസം കുടിക്കാന്‍ പോയപ്പോള്‍ ഞാന്‍ അവളുടെ കയ്യും പിടിച്ചപോയത്.  കല്യാണം കഴിഞ്ഞ വധു വരന്‍റെ കൂടെ ആദ്യമായി അമ്പലത്തില്‍ വരുന്ന ഫീല്‍ ആയിരുന്നു എനിക്ക്.

ഞാന്‍ അമ്മയോട് ഓടി പോയി എന്‍റെ സന്തോഷം പറഞ്ഞു. അമ്മയും ചിരിച്ചു, കൊച്ചു ചെക്കന്റെ പൊട്ടത്തരം എന്ന് കരുതി കാണും.  അമ്മ എന്‍റെ മുഖത്ത് കണ്ട അവസാനത്തെ ചിരിയാതയിരുന്നു.

അച്ഛന്‍ തിരിച്ചു പോയപ്പോള്‍ ഞാനും കൂടെ പോയി എനിക്കു ശെരിക്കും ചേച്ചിയുടെ കയ്യിന്നു ഉമ്മ കിട്ടിയ കാര്യം ചേട്ടനോട് പറയാന്‍ ഞാന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നു. എന്നോട് പോകണ്ട വൈകുന്നേരം അച്ഛനും ചേട്ടനും ഇങ്ങോട്ട് തന്നേ വരൂ എന്ന് അമ്മായി പറഞ്ഞു നോക്കി എവിടെ കേക്കാന്‍ .

വീട്ടില്‍ വന്നപ്പോള്‍ രാവുണ്ണിയുടെ വണ്ടി ഗേറ്റിനു പുറത്തുണ്ട്. രാവുണ്ണിയും മകനും വീട്ടില്‍ നിക്കുന്നു മകള്‍ വണ്ടിയില്‍ നിന്നു ഇറങ്ങിയിട്ടില്ല, ഗേറ്റിനു പുറത്തു അച്ഛന്‍ ബൈക്ക് നിര്‍ത്തി അച്ഛന്‍ അവളോട്‌ എന്തോ കുശലം ചോദിച്ചു. വന്നപാടെ അച്ഛന്‍ എന്നെ പാല് മേടിക്കാന്‍ പറഞ്ഞു വിട്ടു. രാവുണ്ണിയുടെ  ഇളയ മകള്‍ ആണ് അരുണിമ. വിഷ്ണുവേട്ടന്‍ ഗേറ്റിന്റെ അടുത്ത് വന്നു ചുറ്റി തിരിഞ്ഞു നിപ്പുണ്ട്. ഞാന്‍ അവനോടു സംസാരിക്കാന്‍ പലവെട്ടം നോക്കി. അവന്‍ അവളുടെ പിറകെ മണപ്പിച്ചു നടക്കുകയായിരുന്നു. അച്ഛന്‍ അവനെയും കൂട്ടി അകത്തേക്ക് പോയി. ഞാന്‍ പാല് വാങ്ങി വന്നപ്പോള്‍ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.

പെട്ടെന്ന് എന്നെയും അച്ഛന്‍ എടുത്തുകൊണ്ട് പോയി പത്തായപ്പുരയില്‍ ഇട്ടു, പുറതുന്നു പൂട്ടി. അച്ഛന്‍ നല്ലതുപോലെ പേടിച്ചിട്ടുണ്ട്.

💬 Comments

View all comments