0%

Chapter Title : ഇരു മുഖന്‍ 2 [Antu Paappan]

Author : Kambikathakal Read All Parts 240

എന്നെ വിടിവിക്കണ ഒരു ശ്രെമം നടത്തി. നമ്മള്‍ ഉണ്ട് വിടുന്നു. ഞാന്‍ ആ കാലില്‍ കെട്ടിപിടിച്ചിരുന്നു.

“”എനിക്ക് നിന്നോട് പിണക്കം ഇല്ല നീ വിട്ടേ"" അല്പം കഴിഞ്ഞു ""പിണക്കം ഇല്ലെന്നു, മാറാട “” അതോടെ ഞാന്‍ വിട്ടുമാറി അവിടെ തല കുനിച്ചു ഇരുന്നു.


കുറച്ച്‌ കഴിഞ്ഞവള്‍

“”നീ പിണങ്ങിയോ? ടാ പിണങ്ങിയോന്നു “” “” ഹ്മ്മ “”ഞാന്‍ മൂളി “” ഒരുമ്മ കിട്ടിയ എന്നോടുള്ള നിന്‍റെ പിണക്കം തീരുമോ?”” അവള്‍ മയത്തില്‍ ചോദിച്ചു “”ഹ്മ്മം “” “”എന്ത് ഹ്മ്മം”” “”ഇങ്ങെഴീച്ചു ബാ, എടാ വരന്‍””


അവള്‍ എന്നെ കെട്ടി പിടിച്ചു എന്‍റെ കവിളില്‍ ഒരുമ്മ തന്നു അതിനു മുന്‍പ് ഒന്ന് കടിച്ചുവോ ? ഏതായാലും അവളുടെ ചുണ്ടുകള്‍ എന്നെ സ്പര്‍ശിക്കുന്ന ത്തിനു മുന്‍പ് എനിക്ക് ചെറുതായ് ഒന്ന് വേദനിച്ചു, അവളുടെ ഉമിനീര്‍ എന്‍റെ കവിളില്‍ പറ്റി. എന്‍റെ ആത്മാവിലൂടെ ഒരു മിന്നല്‍ പാഞ്ഞു. പിന്നെ അന്നോളം അനുഭവിച്ചതില്‍ വെച്ചും പറയാന്‍ പറ്റാത്ത ഒരു സുഖം ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു.

എന്‍റെ പെണ്ണ് ആദ്യമായി എനിക്ക് ഒരു ഉമ്മ തന്നപ്പോള്‍ എനിക്ക് പ്രേമമോ കാമമോ എന്താന്നു പോലും അറിയില്ലായിരുന്നു. എങ്കിലും എന്‍റെ മനസില്‍ അതുവരെ അവളോട്‌  ഉള്ള എല്ലാ പേടിയും, പിണക്കവും, വഴക്കും എല്ലാം ശുദ്ധമായ ഏതോ വികാരതിലേക്കു വഴിമാറി.  അത് പ്രേമാമോ സ്നേഹമോ എന്നൊന്നും അറിയില്ല. ഞാന്‍ ഇവള്ക്കായും അവള്‍ എനിക്കായും ആണ് ജനിച്ചത്‌ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ അവള്‍ എന്‍റെ മനസ്സില്‍ എന്‍റെ പെണ്ണായി എന്‍റെ മാത്രം പെണ്ണ്. ലോകത്ത് ഇനി ഒന്നിനും ഞാന്‍ ഇവളെ വിട്ട് കൊടുക്കില്ല എന്ന് ആരോ ഉള്ളില്‍ നിന്നു പറയുന്നുണ്ടായിരുന്നു.

അവള്‍ എന്നിട്ടു വാതില്‍ തുറന്നു തന്നു . ഞാനും അവളും അടുക്കളയില്‍ ചെന്നു.

“”അമ്മേ...അമ്മേടെ പോന്നുമോനും ഞാന്‍ ഉമ്മ കൊടുത്തിട്ടുണ്ട് പോരെ“”


അവള്‍ അമ്മയിയോടെ പറഞ്ഞു. അമ്മായിടെ കയ്യിന്നു മേടിക്കാതിരിക്കാന്‍ പുറത്തോട്ടു പാഞ്ഞു. ഇനി അമ്മായി റെക്കമെന്റെ ചെയ്തിട്ടാണോ അവള്‍ എനിക്ക് ഉമ്മ തന്നെ ?.

“”ടീ... ആണോടാ ശ്രീ”” അമ്മായി തിരിഞ്ഞു  എന്നോടായി ചോദിച്ചു. “”ഹ്മം”” ഞാന്‍

💬 Comments

View all comments