0%

Chapter Title : ഇരു മുഖന്‍ 2 [Antu Paappan]

Author : Kambikathakal Read All Parts 239
അടി അടി...അടികിട്ടും....” ഞാന്‍ പറയാന്‍ വന്നത് പൂര്‍ത്തി ആക്കാതെ കരയാന്‍ തുടങ്ങി. “”നീ ഇപ്പൊ എന്തിനാ നമ്പര്‍ ഇറക്കുന്നെ  ഞാന്‍ വല്ലോം പറഞ്ഞോ?”” “”അമ്മായി അടിക്കൂന്നു ഞാന്‍ ഞാന്‍ കരുതിയില്ല”” ഞാന്‍ പറഞ്ഞു “”പിന്നെ, നീ എന്തോ കരുതി, എന്നെ നിനക്ക് കെട്ടിച്ചു തരൂന്നോ “”


ഞാന്‍ ഏങ്ങല്‍ അടിച്ചു അടുത്ത റൗണ്ട്നുള്ള കരച്ചില്‍ സ്റ്റാര്‍ട്ട്‌ ആക്കി.

“”പിന്നെ നീ എന്തിനാട പോയി കള്ളം പറഞ്ഞെ”” എന്‍റെ കരച്ചില്‍ കണ്ടിട്ടാവാം ചേച്ചി ഒന്ന് മയപ്പെട്ടു. “”കള്ളോ “” ഇടയ്ക്കു കരച്ചില്‍ നിര്‍ത്തി ചോദിച്ചു “”ഹം കള്ളം , നീ കണ്ടോ ഞാന്‍ വിഷ്എണു ട്ടന് ഉമ്മ കൊടുക്കുന്നത്.”” “”മ്ച്ച്,  അവന്‍ അവന്‍ പറഞ്ഞതാ”” “”ആ അതിനുള്ളത് ഞാന്‍ അവനു കൊടുത്തോളം, വൈകിട്ട് വരൂല്ലോ “” “” ഞന്‍ എനിക്ക് ഒരു മുറപ്പെണ്ണ്  വേണോന്ന പറഞ്ഞെ വേറെ ഒന്നും പറഞ്ഞില്ല”” “”നീ പറഞ്ഞില്ലേ! അമ്മ പറഞ്ഞല്ലോ”” ആര്യേച്ചിക്കു കലി കയറി. “”അമ്മായി എന്ത് പറഞ്ഞു?”” “”നിനക്ക് ഉമ്മ വെക്കാന്‍ ആരാണ്ടേ വേണോന്നു പറഞ്ഞില്ലേടാ, കള്ളം പറയുന്നോ”” അവള്‍ കലിപ്പില്‍ തന്നെ “”എനിക്ക് കൂട്ടിനു വേണോന്ന പറഞ്ഞെ”” “”നിനക്ക് കൂട്ടിനല്ലേ ഞങ്ങള്‍ ഒക്കെ പിന്നെ എന്താ?”” “”അല്ല വിഷ്ണു ഏട്ടന് ലൈന്‍... ചേച്ചിയെ പോലെ എനിക്കും”” “”ലൈനോ! ഫ കുരുത്തം കേട്ടവനെ എന്ത് തോന്നിവസോം പറയാം എന്നയോ നീ.””


ആര്യേച്ചി ശെരിക്കും ഭദ്രകളിയായി മാറി. മുടിയൊക്കെ പറപ്പിച്ചു മുഖം ചുവപ്പിച്ചു കണ്ടാലെ പേടി തോന്നും.ഞാന്‍ എന്‍റെ അവസാന അടവ് പുറത്തെടുത്തു കരഞ്ഞു കാലില്‍ ചുറ്റി പിടിക്കുക. ചേച്ചി അതില്‍ വീണു.

“”ടാ ഇവിടെ നോക്കടാ, നീയും ഏട്ടനും ഒക്കെ എനിക്ക് ഒരുപോലെയാ, എന്‍റെ ലക്ഷ്മി അമ്മായിടെ മക്കള്‍, അല്ലാതെ... അവന്‍ മുട്ടേന്നു വിരിഞ്ഞില്ല. അതിനു മുന്നേ ലൈന്‍ പോലും.”” “” ടാ എന്‍റെ കൂടെ പഠിക്കുന്ന അരുണിമ എന്ന കൊച്ചിന് അവനെ ഇഷ്ടം ആണെന്ന ഞാന്‍ പറഞ്ഞെ അല്ലാതെ എനിക്ക് ഇഷ്ടം ആണെന്നല്ല. കേട്ടോട കൊച്ചുണ്ടാപ്രി,വിടെന്നെ “” അവള്‍ കടുപ്പിച്ചു  പറഞ്ഞു.


ഞാന്‍ വിടാന്‍ ഉള്ള ഉദ്ദേശം ഇല്ലാന്ന് അവള്‍ മനസിലാക്കി

💬 Comments

View all comments