Chapter Title : ഇരു മുഖന്‍ 2 [Antu Paappan]
അമ്മ എന്നെ നടത്തിയതിനുല്പാടെ അവനെ വഴക്ക് പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു അവന്‍ മിണ്ടി തുടങ്ങി. ഞങള്‍ അത് മറന്നു എങ്കിലും അന്ന് മുതല്‍ ആര്യേച്ചി എന്നോട് തീര്‍ത്തും മിണ്ടാതെ ആയി. ഞാനും മിണ്ടാന്‍ പോയില്ല. ഞാന്‍ പിന്നെ അങ്ങോട്ടുള്ള പോക്കേ കുറച്ചു. പോയാല്‍ തന്നെ അവളുടെ മുന്നില്‍ പെടാതെ ഒഴിഞ്ഞു മാറി നടക്കും എന്തിനാ വെറുതെ അവടെ വായില്ലും കയ്യിലും ഇരിക്കുന്ന മേടിക്കുന്നത്.
അങ്ങനെ ഇരിക്കെ എന്റെ അമ്മേടെ കുടുംബ ക്ഷേത്രത്തിൽ ഉത്സവത്തിന് കോടി യേറി 4 ദിവസത്തെ പരുപാടി ആണ്. അമ്മ കോടിയേറ്റിന്റെ അന്ന് അമ്മയുടെ വീട്ടിൽ പോയി നിക്കും. അമ്പലം എന്ന് പറഞ്ഞാൽ അത്ര വലുതൊന്നു അല്ല. എങ്കിലും ആ അമ്പതിലെ ഉല്സവ ത്തിന്റെ അന്ന് ആദ്യ കറ്റാ സമർപ്പിക്കും അത് കഴിഞ്ഞു പിറ്റേന്ന് തൊട്ട് ഞങ്ങളുടെ നാട്ടിൽ കൊയ്ത്തു തുടങ്ങും . അതുകൊണ്ട് തന്നെ അമ്പലത്തിൽ വാരുന്ന ഒരുപാട് പേര് അമ്മേടെ വീട്ടിലും വരും. അവിടെ അമ്മായിയെ സഹായിക്കാൻ പോകുന്ന താണ്. അന്ന് എന്റെ വീട്ടിൽ ഊണ് ഒന്നും കാണില്ല ഞാൻ രാവിലെ തന്നെ അച്ഛന്റെ കൂടെ അമ്മേടെ വീട്ടിൽ എത്തി. അച്ചനും അമ്മാവനും തുടങ്ങാന്‍ ഇരിക്കുന്ന കൊയ്‌ത്തിന്റെ കാര്യത്തിൽ എന്തോ സംസാരം ആയിരുന്നു. അച്ചന്റെ മില്ലില്‍ നെല്ലെടുക്കില്ലന്നോ മറ്റോ ആരോ പറഞ്ഞുന്നോ അങ്ങനെ എന്തൊക്കെയോ ആയിരുന്നു.നമുക്ക് അവിടെ എന്ത് കാര്യം. ഞാൻ പാതിയെ അമ്മായിടെ അടുത്തേക്ക് വലിഞ്ഞു.
ഞാന്‍ നേരെ ചെന്നു ആര്യേച്ചിടെ വായില്‍ കേറി കൊടുത്തു. കണ്ട പാടെ ഞാന്‍ വലിയാന്‍ നോക്കി.
“”നിക്കട അവിടെ“” അവള്‍ കണ്ണുരുട്ടി “”ഇല്ല ഞാന്‍ നിക്കില””
എന്‍റെ സകല ജീവനും കൊണ്ടോടി, ആര്യേച്ചി പിടിച്ചു നിര്‍ത്തി ഉപദ്രവിക്കുമോ എന്ന് പേടി.
“”നിക്കട കൊച്ചുണ്ടാപ്രി അവിടെ “” ആര്യേച്ചി അലറി പിന്നാലെ വന്നു.
ഞാന്‍ ഓടി ഒരു മുറിയില്‍ കയറി, എന്‍റെ കഷ്ടകാലത്തിനു അത് ആര്യേച്ചിയുടെ മുറി തന്നെ ആയിരുന്നു.
“”അല്ല ഇനി നീ എങ്ങോട്ട് ഓടും”” ആര്യേച്ചി വാതില്‍ അടച്ചു. ഞാന്‍ ചാടിയാല്‍ പോലും കുറ്റിവരെ എത്തില്ലായിരുന്നു. “”എന്നെ ഒന്നും ചെയ്യരുത്, ഞാന്‍
💬 Comments
View all comments