Chapter Title : ഇരു മുഖന്‍ 2 [Antu Paappan]
കെട്ടിപിടിച്ചു. അവന്റെ ദേഹത്തും തീ പിടിക്കുന്നു. ആകെ അലര്‍ച്ച അതില്‍ എന്‍റെ ശബ്ദം ആരും കേട്ടിരുന്നില്ല. അവര്‍ തിരച്ചില്‍ നിര്‍ത്തി ജീപ്പില്‍ കയറിയപ്പോള്‍ , അവര്‍ തിരഞ്ഞത് ഏട്ടനെ തന്നെ ആയിരുന്നെന്നു എനിക്ക് മനസിലായി.
ഞാന്‍ അന്ഇനിവിടെ വടെ ഉണ്ടായിരുന്നു എന്ന് അവര്‍ കണ്ടു കാണില്ല ഇല്ലേ എന്നെയും തീര്‍ത്തേനെ.
ഞാന്‍ എന്‍റെ കണ്ണു തുടച്ചു, എല്ലാം ഇന്നലെ നടന്നപോലെ എനിക്കിപ്പൂര്‍ക്കാന്‍ പറ്റുന്നുണ്ട്. ആ മഴ തോര്ന്നത് പോലെ എന്‍റെ ഓര്‍മകളും പെയ്തു ഒഴിഞ്ഞിരിക്കുന്നു, ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു. ഞാന്‍ എന്‍റെ കയ്ക്കരികില്‍ ഇരുന്ന ഡയറി എടുത്തു രാവിലെ അവിടെ ഇട്ടതാണ് അതില്‍ നിന്നും ഒരു പേപ്പര്‍ തെള്ളി നിക്കുന്നത് ഞാന്‍ ഇപ്പൊഴാണ് ശ്രെധിക്കുന്നത്. അത് ഞാന്‍ എടുത്തു പൊട്ടിച്ചു വായിച്ചു.
ശ്രീ ഹരി,
ഞാന്‍ ഭദ്രന്‍ , ഹരിക്കെന്നെ ഓര്‍മ കാണില്ല. നിന്‍റെ അറിവിള്‍ ഞാന്‍ വില്ലനോ നയാക്ണോ എനിക്കറിയില്ല. വില്ലന്‍ എന്ന് തന്നെ വെച്ചോ, എന്‍റെ പക എന്‍റെ പ്രതികാരം നിന്നോടല്ല എന്‍റെ വഴിയില്‍ നീ നിക്കരുത്. അന്ന് ഇടയില്‍ വന്നു അരുണിമയെ നീ രെക്ഷിച്ചു ഇനി അതുണ്ടാവില്ല. എന്‍റെ മുന്നില്‍ നീയയിരുന്നാലും തീര്‍ക്കേണ്ട കണക്കുകള്‍ ഞാന്‍ തീര്‍ക്കും. എന്നെ തോല്‍പ്പിച്ചു എന്ന് നീ കരുതരുത്. ഞാന്‍ വീണ്ടും വരിക തന്നെ ചെയ്യും .
>ഭദ്രന്‍
അല്ലാ ഭദ്രന്‍ എട്ടനല്ല എന്‍റെ എട്ടന് ആരെയും കൊല്ലാന്‍ കഴിയില്ല , ഈ ഭദ്രന്‍ മറ്റാരോ ആണ് , ഒരിക്കലും അവനു അത് പറ്റില്ല....
അവള്‍ അരുണിമ അവള്‍ എവിടെ അവളെ ഭദ്രന്‍ കണ്ടെത്തുന്നതിനു മുന്നേ ഞാന്‍
💬 Comments
View all comments