Chapter Title : ഇരു മുഖന്‍ 3 [Antu Paappan]
“”ഇഷ്ടം ആയോ “” അവള്‍ അവനോടു രഹസ്യമായി ചോദിച്ചു. “”ഹ്മ്മ്, എന്നെ ഇങ്ങനെ കൊല്ലാതെ എന്റെ അച്ചൂ…”” അപ്പൊഴേക്കും ഭദ്രന്‍ ഏറെക്കുറെ ശാന്തന്‍ ആയിരുന്നു.
ആ സോഫയില്‍ അവന്റെ മടിയിൽ അവനു അഭിമുഖമായി രണ്ടു കാലും അപ്പുറവും ഇപ്പുറവും ഇട്ടു മുട്ട് കുത്തി അവന്‍റെ മടിയില്‍ ഇരുന്നു.
“”ഏട്ടാ….ഇത് നോക്കിക്കേ, “” “”എന്താടി?”” “”ഞാൻ ഒരു കാര്യം ചെയ്ച്ച വഴക്ക് പറയരുത് പറയോ?”” “”നീ കാര്യം പറ “” “”ഞാൻ ഈ കൊമ്പ് താക്കട്ടെ? താടി ഒന്ന് വെട്ടി ഒതുക്കി വെച്ച സ്റ്റയിൽ ആകും ഇത് ചുമ്മാ കടന്മാരെ പോലെ.”” തടിയിലും മീശയിലും തഴുകി അവള്‍ ചോദിച്ചു. “”എന്റെ മീശയിൽ തൊട്ടുള്ള കളി വേണ്ട കേട്ടല്ലോ”” അവന്‍ ചൂടായി “”കാടൻ, തനി കാടൻ. എനിക്ക് വേണ്ടി ഒരുവട്ടം ഒന്ന് ചെയ്യോ? “” “”ഇല്ല ഇല്ലന്ന് നിനക്ക് അറിഞ്ഞൂടെ പിന്നെ എന്തിനാ ഇങ്ങനെ ചോദിക്കുന്നെ?”” “”ഓക്കേ എന്നെ അതുവേണ്ട നാളെ എന്റെ കൂടെ അമ്പലത്തിൽ വരുമൊ? അന്ന് ഞാൻ വാങ്ങി തന്ന ആ ഷർട്ട് ഇട്ടോണ്ട്? “” “”പറ്റില്ല, എനിക്ക് അമ്പലവും പള്ളിയും ഒന്നും ഇല്ലാന്ന് നിനക്കറിയില്ലേ? പിന്നെ ഷർട്ട് അത് അന്നേ തിരിച്ചു കൊടുക്കാൻ ഞാൻ പറഞ്ഞതല്ലേ? “” “”എന്ത് മനുഷ്യനാ എന്റെ ചെറിയ ഒരാഗ്രഹം പോലും സാധിച്ചു തെരില്ലേ? പിന്നെ ഞാൻ….. “” വിഷമം വക്കോളമെത്തി “”Ok അമ്പലത്തിൽ വേണേൽ കൊണ്ടാക്കാം, ബാക്കി നീ മറന്നേരെ.”” “”അതെന്താ പറ്റാത്തെ? “” അവൾ അമര്‍ഷം പൂണ്ടു മുഖം ചുളിച്ചു. “”നീ എന്താ എന്നെകുറച്ചു കരുതിയിരിക്കുന്നത് എന്നെ മോഹിപ്പിച്ചു
💬 Comments
View all comments