0%

Chapter Title : ഇരു മുഖന്‍ 3 [Antu Paappan]

Author : Kambikathakal Read All Parts 418

അവന്റെ ചുണ്ടുകൾ കവർന്നിരുന്നു. മൂന്ന് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിൽ ഭദ്രൻ ഇതുപോലെ തകർന്ന് അവൾ കണ്ടിട്ടില്ല, ഇത്ര നാളും അവന്റെ ഇങ്കിതത്തിനനുസരിച്ചു അവൾ തന്റെ ശരീരം വിട്ട് കൊടുക്കആയിരുന്നു. ആദ്യമായി ആര്യ അങ്ങോട്ട് ഒരു ചുവടെടുത്ത തായിരുന്നു ചുണ്ടോട് ചുണ്ടുള്ള ആ അധര പാനം.  അത്രയും നേരം മദംപൊട്ടിയ കൊമ്പനെ അവൾ അവളുടെ ചുണ്ടുകൾക്കിടയിൽ പൂട്ടി ഇട്ടു. ഭദ്രൻ ഇതുവരെ അനുഭവിക്കാത്ത ഈ ഒരു ലഹരിയിൽ അവൻ ആറടി. പുരുഷന്റെ സർവ്വാദിപഥ്യത്തിനപ്പുറം സ്ത്രീയുടെ പ്രേമത്തിന്റെ മഹത്വം അതിൽ ഉണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു. അവൻ അവൾക്ക് തന്റെ സുഖത്തിന്റെ നിയത്രണം വിട്ടുകൊടുത്തു. നീണ്ട ആ ചുണ്ടുകളുടെ കെട്ടിപിടുത്തത്തിനോടുവിൽ അവൾ അവളുടെ തല പിറകോട്ടു മാറ്റി. അപ്പോഴും അവന്റെ ചുണ്ടുകൾ അവളെ തപ്പിക്കൊണ്ടേ ഇരുന്നു. വീണ്ടും അവൾ തന്റെ മുഖം അടുപ്പിച്ചേങ്കിലും ഇപ്രാവശ്യം അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ പിടിത്തമിട്ടു ഒരു യെക്ഷി പോലെ അവൾ അവനിലേക്ക് സുഖം കുത്തി വെച്ചു പതിയെ അവൾ അവളുടെ മുത്തം ചെവിക്കു പിറകിലേക്ക് വ്യാപിപ്പിച്ചു.  ആ ചുണ്ടുകളുടെ ഇഴച്ചില്‍ അവനില്‍ പുതിയ വികാരങ്ങള്‍ ഉണര്‍ത്തി. അവനു താൻ അറിഞ്ഞിട്ടില്ലാത്ത ഒരു ലോകത്തിലേക്കുള്ള ഒരു ക്ഷേണക്കത്തായിരുന്നു അത് . അവളുടെ ചുണ്ടുകൾ ചെവിക്ക് താഴേക്ക് നീങ്ങി. താടി എല്ലിനും ചെവിക്കും ഇടയിലുള്ള ആ സ്ഥലത്തു അവളുടെ ചുണ്ടുകൾ ഒന്ന് നിന്നു

അപ്പോഴേക്കും അവൻ അറിയാതെ അവളുടെ പേര് വിളിച്ചു

“”അച്ചൂ…….ആ…. “”


അവൾ അവന്റെ ചുണ്ടിൽ തന്റെ വലതു കയ്യുടെ ചൂണ്ടുവിരൽ വെച്ചു. അവൾ കൈ പതുക്കെ മാറ്റി വന്റെ ചുണ്ടിൽ ഒന്ന് കടിച്ചു.

💬 Comments

View all comments