0%

Chapter Title : ഇരു മുഖന്‍ 3 [Antu Paappan]

Author : Kambikathakal Read All Parts 430
പോണം അമ്മാവന്റെ കൂടെ വരുന്നോ നിയ് .”” അവന്‍ ആര്യയുടെ മറവില്‍ പതുങ്ങി. “”മോളെ നീയും കൂടെ പോന്നോ “” “”ശേരിയച്ച “”


പിറ്റേന്ന് രവിരെ അമ്മുവും അവളുടെ അച്ഛനും ശ്രീഹരിയും കോട്ടയം റെയില്‍വേ സ്റെഷനില്‍ ട്രെയിന്‍ ഇറങ്ങി. നാകമ്പടം ബസ്റ്റ്ന്റില്‍ നിന്നു ഒരു വണ്ടിയില്‍ കയറി കൂത്താട്ടുകുളത്തേക്കു മൂന്ന്ടിക്കറ്റെടുത്തു രണ്ടു ഫുള്ളും ഒരു ഹാഫും. ആ യാത്രയില്‍ ഒക്കെയും ശ്രീ ആര്യയുടെ കയ്ക്കുള്ളില്‍ തന്‍റെ സുരക്ഷിതത്വവും സംരക്ഷണവും കണ്ടു. സ്റ്റോപ്പ്‌ ഇറങ്ങി ഒരു രണ്ടു കിലോമീറ്റര്‍ കഴിഞ്ഞു ഒരു ഹോസ്പിറ്റല്‍. ഹോസ്പിറ്റല്‍ ഒന്നും അല്ല ഏറെകുറെ യോഗയും മറ്റും ഒക്കെ പഠിപ്പിക്കുന്ന ആശ്രമം. പലെടുതുന്നുള്ള ആളുകള്‍ അവിടെ ഉണ്ട്.  അവര്‍ ഉണ്ണി കൃഷ്ണന്‍ ടോക്റ്ററെ കണ്ടു. പരിശോധക്ക് ശേഷം അച്ഛനെ മാത്രം അകത്തിരുത്തി അവരോടു പുറത്തു ഇരിക്കാന പറഞ്ഞു. പുറത്തു വന്നപ്പോള്‍ ആര്യ പുറത്തു ഉള്ള പൂന്തോട്ടത്തിലേക്ക് പോയി. ആ ഹോസ്പിറ്റല്‍ ഒരു പഴയ ഇല്ലവും ചുറ്റുപാടും പുതുക്കി പണിതതായിരുന്നു. അതിനിടയില്‍ എങ്ങനോ അവള്‍ക്കു ശ്രീയുടെ മേലില്‍ ഉള്ള നോട്ടം വിട്ടുപോയി. ശ്രീ വഴി തെറ്റി അവിടെ ഒക്കെ അലഞ്ഞു നടന്നു. ആ ഇല്ലം അവനെ പലതു ഓര്‍മിപ്പിച്ചു ചെറിയ ചില ഓര്‍മ്മകള്‍ അവന്റെ മുന്നില്‍ വന്നു മഞ്ഞു. ശ്രീയെ തപ്പി ആര്യയും അവിടെല്ലാം നടക്കുന്നുണ്ടായിരുന്നു. കുറച്ച്‌ കഴിഞ്ഞു ശ്രീ എവിടുന്നോ ഓടിവന്നു അവളെ കെട്ടിപിടിച്ചു.

“” അച്ചൂ അച്ചൂ.....“”അവന്‍ പൊട്ടി കരഞ്ഞു.


ആറു മാസങ്ങള്‍ക്കു ശേഷം ശ്രീ ഒരു വാക്ക് പറഞ്ഞു, അവന്‍ ആദ്യമായി കരഞ്ഞു. അത് കേട്ടപ്പോള്‍ ആര്യക്ക്‌ എന്തെന്നില്ലാത്ത സന്തോഷം. അവള്‍

💬 Comments

View all comments