0%

Chapter Title : ഇരു മുഖന്‍ 3 [Antu Paappan]

Author : Kambikathakal Read All Parts 177

അവൾ തന്റെ മുഖം അടുപ്പിച്ചേങ്കിലും ഇപ്രാവശ്യം അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ പിടിത്തമിട്ടു ഒരു യെക്ഷി പോലെ അവൾ അവനിലേക്ക് സുഖം കുത്തി വെച്ചു പതിയെ അവൾ അവളുടെ മുത്തം ചെവിക്കു പിറകിലേക്ക് വ്യാപിപ്പിച്ചു.  ആ ചുണ്ടുകളുടെ ഇഴച്ചില്‍ അവനില്‍ പുതിയ വികാരങ്ങള്‍ ഉണര്‍ത്തി. അവനു താൻ അറിഞ്ഞിട്ടില്ലാത്ത ഒരു ലോകത്തിലേക്കുള്ള ഒരു ക്ഷേണക്കത്തായിരുന്നു അത് . അവളുടെ ചുണ്ടുകൾ ചെവിക്ക് താഴേക്ക് നീങ്ങി. താടി എല്ലിനും ചെവിക്കും ഇടയിലുള്ള ആ സ്ഥലത്തു അവളുടെ ചുണ്ടുകൾ ഒന്ന് നിന്നു

അപ്പോഴേക്കും അവൻ അറിയാതെ അവളുടെ പേര് വിളിച്ചു

“”അച്ചൂ…….ആ…. “”


അവൾ അവന്റെ ചുണ്ടിൽ തന്റെ വലതു കയ്യുടെ ചൂണ്ടുവിരൽ വെച്ചു. അവൾ കൈ പതുക്കെ മാറ്റി വന്റെ ചുണ്ടിൽ ഒന്ന് കടിച്ചു.

“”ഇഷ്ടം ആയോ “” അവള്‍ അവനോടു രഹസ്യമായി ചോദിച്ചു. “”ഹ്മ്മ്, എന്നെ ഇങ്ങനെ കൊല്ലാതെ എന്റെ അച്ചൂ…”” അപ്പൊഴേക്കും ഭദ്രന്‍ ഏറെക്കുറെ  ശാന്തന്‍ ആയിരുന്നു.


ആ സോഫയില്‍  അവന്റെ മടിയിൽ അവനു അഭിമുഖമായി രണ്ടു കാലും അപ്പുറവും ഇപ്പുറവും ഇട്ടു മുട്ട് കുത്തി അവന്‍റെ മടിയില്‍ ഇരുന്നു.

“”ഏട്ടാ….ഇത് നോക്കിക്കേ, “” “”എന്താടി?”” “”ഞാൻ ഒരു കാര്യം ചെയ്ച്ച വഴക്ക് പറയരുത് പറയോ?”” “”നീ കാര്യം പറ “” “”ഞാൻ ഈ കൊമ്പ് താക്കട്ടെ? താടി ഒന്ന് വെട്ടി ഒതുക്കി വെച്ച സ്റ്റയിൽ ആകും ഇത് ചുമ്മാ കടന്മാരെ പോലെ.”” തടിയിലും മീശയിലും തഴുകി അവള്‍ ചോദിച്ചു. “”എന്റെ മീശയിൽ തൊട്ടുള്ള കളി വേണ്ട കേട്ടല്ലോ”” അവന്‍ ചൂടായി “”കാടൻ, തനി കാടൻ. എനിക്ക് വേണ്ടി ഒരുവട്ടം ഒന്ന് ചെയ്യോ? “” “”ഇല്ല ഇല്ലന്ന് നിനക്ക് അറിഞ്ഞൂടെ പിന്നെ എന്തിനാ ഇങ്ങനെ ചോദിക്കുന്നെ?”” “”ഓക്കേ എന്നെ അതുവേണ്ട നാളെ എന്റെ കൂടെ അമ്പലത്തിൽ വരുമൊ? അന്ന് ഞാൻ വാങ്ങി തന്ന ആ ഷർട്ട്‌ ഇട്ടോണ്ട്? “” “”പറ്റില്ല, എനിക്ക് അമ്പലവും പള്ളിയും ഒന്നും ഇല്ലാന്ന് നിനക്കറിയില്ലേ? പിന്നെ ഷർട്ട് അത് അന്നേ തിരിച്ചു കൊടുക്കാൻ ഞാൻ പറഞ്ഞതല്ലേ? “” “”എന്ത് മനുഷ്യനാ എന്റെ ചെറിയ

💬 Comments

View all comments