0%

Chapter Title : ഇരു മുഖന്‍ 4 [Antu Paappan]

Author : Kambikathakal Read All Parts 447

സഹിക്കാൻ ആയിരുന്നില്ല, ആ മുഖഭാവം കണ്ടിട്ടാവണം അവൾ എനിക്ക് രണ്ടും വാങ്ങി തന്നത്.  എന്‍റെ മനസില്‍ അതന്നൊരു  നല്ല സൗഹൃദത്തിന്റെ തുടക്കാമായിരുന്നു.  ഞാന്‍ അത് കഴിച്ചിട്ട് തിരിച്ചു ക്ലാസിലേക്ക് നടന്നു.
“”വിഷ്ണൂ.......!””

അരുണിമ തന്‍ പണ്ടെന്നോ കണ്ടെത്തിയതും അന്ന് പാടെ അവഗണിച്ചതുമായൊരു സിദ്ധാന്തം ശ്രീഹരി വിളിച്ച 'ആമീ' എന്നൊരൊറ്റ വിളിയുടെ പിന്‍ബലത്തില്‍ അവനുമേല്‍ പരീക്ഷിക്കാന്‍ തുനിയുകയാണ്. അവള്‍ വിളിച്ചാല്‍ വിഷ്ണു ഉണരുമോ?

തുടരും…..

💬 Comments

View all comments