0%

Chapter Title : ഇരു മുഖന്‍ 4 [Antu Paappan]

Author : Kambikathakal Read All Parts 141

പതറിയത് ഞാന്‍ ശ്രെധിച്ചു.
“”ശ്രീഹരി ടാ…ടാ ഇവിടെ നോക്ക്, ആരാ അരുണിമ അറിയോ നിനക്ക്?””
ഇപ്പൊ അരുണിമ എന്നൊരു പേരറിയാം  വെക്തമല്ലാത്ത ഒരു മുഖംവും. പക്ഷേ ഉള്ളില്‍ എവിടെയോ എനിക്കടുത്തറിയാവുന്ന ഒരാൾ ആണെന്ന് തോന്നലുണ്ട് അതിനപ്പുറം എനിക്കവളെ പറ്റി ഒന്നും അറിയില്ലായിരുന്നു.
“”ഇല്ല കണ്ടു പിടിക്കണം””

“”ശെരി ശെരി നമുക്ക് ഒരുമിച്ചു കണ്ടു പിടിക്കാം പോരെ.””
എന്നേ സമാധാനിപ്പിക്കാന്‍ എന്നോണം അവള്‍ പറഞ്ഞു. പക്ഷേ ഞാന്‍ പറഞ്ഞ കേട്ടിട്ടാവണം  അത് ഒരു സമാധാനം അവളില്‍ ഞാന്‍ കണ്ടു.
“”ഇങ്ങനെ ചിന്തിചിരിക്കാതെ ആ കൈ കഴുകിട്ട് പോയി കിടക്കാന്‍ നോക്ക്. നിന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്.”” അമ്മ എന്നേ തട്ടിവിലിച്ചോണ്ട് പറഞ്ഞു .
പക്ഷേ ഞാന്‍ കൈ കഴുകി ആ ചാരു കസേരയില്‍ പോയി ഇരുന്നു. അപ്പോഴേക്കും  വീരീന്‍ കരച്ചില്‍ തുടങ്ങി. വീട് മാറിയതിന്റെ ആകും. ആര്യേച്ചി പഠിച്ച പണി പതിനെട്ടും നോക്കി രേക്ഷയില്ല. ഞാന്‍ വീരനെ നോക്കി അവള്‍ അവനെ എന്‍റെ കയ്യില്‍ തന്നു.
“”ഹരി നീ ഒന്ന് പാടുമോ? അവന്‍ ഉറങ്ങിക്കോളും.””
എനിക്കൊന്നും മറുത്തു പറയാന്‍ തോന്നിയില്ല. ഞാന്‍ എഴുന്നേറ്റു. അവനേം തോളില്‍ ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും നടന്നു പാടി.

“” ഉണ്ണികളേ ഒരു കഥപറയാം ഈ

പുല്ലാങ്കുഴലിന്‍ കഥ പറയാം

പുല്‍മേട്ടിലോ പൂങ്കാട്ടിലോ എങ്ങോ

പിറന്നുപണ്ടിളം മുളം തണ്ടില്‍

മഞ്ഞും മണിത്തെന്നലും തരും

കുഞ്ഞുമ്മകൈമാറിയും

വേനല്‍ക്കുരുന്നിന്റെ തൂവലാല്‍ തൂവാലകള്‍ തുന്നിയും

പാടാത്തപാട്ടിന്റെയീണങ്ങളേ തേടുന്നകാറ്റിന്റെ ഓളങ്ങളില്‍

ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം ഒരുനാളില്‍ സംഗീതമായ്

ഉണ്ണികളേ.........””


അതിനിടയില്‍ അവന്‍ എപ്പോഴോ ഉറങ്ങി, ഞാന്‍ അവനെ ആ കട്ടിലില്‍ കിടത്തി. അവന്റെ കൂടെ അല്പം കിടന്നു. ആര്യേച്ചി എന്നേ തന്നെ നോക്കി ഇരുപ്പുണ്ടായിരുന്നു. പതിയെ എന്‍റെ കണ്ണും അടഞ്ഞു.

പിറ്റേന്ന് രാവിലെ അവന്റെ കളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോഴും ആര്യേച്ചി അതെ ഇരുപ്പില്‍ തന്നെ പക്ഷേ പുള്ളിക്കാരി നല്ല ഉറക്കത്തില്‍ ആണെന്ന് മാത്രം. അവളുടെ ആ മുഖത്ത് നോക്കിയപ്പോള്‍  ഇത്രയും പാവം ആണോ എന്‍റെ ആര്യേച്ചി. എന്ത് ഭംഗിയാ ചേച്ചി ഉറങ്ങുന്നത് കാണാന്‍. എനിക്ക് അവളോട്‌ എന്തോ ഒരു

💬 Comments

View all comments