0%

Chapter Title : ഇരു മുഖന്‍ 5 [Antu Paappan]

Author : Kambikathakal Read All Parts 138
“”അപ്പൊ കൊണ്ടൊണ്ടേ?......"" “”വേണ്ട “” ""വേണ്ടേ വേണ്ടാ. ഇനി ഇപ്പൊ എനിക്ക് തരാനുള്ളത് താ.””


അവന്‍ അവളെ നിലത്തു ഇറക്കി ആ അമ്പലകുളത്തിന്റെ സൈഡ് ഭിത്തിയോട് ചേർത്തു വെച്ചു ചോദിച്ചു

“”എന്ത്, മറങ്ങട്ട് “”


ഒരു ചിരിയൊളിപ്പിച്ചവള്‍ അവനെ തെള്ളി.

“”കുന്തം. കൊതുപ്പിക്കാതെ തരുന്നുണ്ടോ നീയ്. “”


രണ്ടു വശത്തൂടെ കൈ ഭിത്തിയിൽ ഊന്നി അവളെ ആ കൈകൾക്കിടയിൽ ബ്ലോക്കാക്കി അവന്‍ വീണ്ടും അടുത്തേക്ക് ചെന്നു.

“”ഇല്ലാ,.... അരുണിമ എന്തിനാ അവനെ ശല്യം ചെയ്യുന്നത്?””


വീണ്ടുമവൾ രെക്ഷപെടാൻ ഒരു ശ്രെമം നടത്തി.

“”ആ എനിക്കറിയില്ല നീ അവനോടു തന്നെ ചോദിക്ക്. ഞാൻ ഇനി മേലിൽ അവന്റെ ഒന്നും ആരോടും പറയില്ല.””


തീരെ താല്പര്യമില്ലാത്ത മട്ടിൽ അവന്റെ പ്രതികരണം കെട്ടിട്ടാവും അവൾ

“”Oh പിണക്കമാണോ, അപ്പൊ വേണ്ടല്ലോ എന്നെ ശെരി.””


അപ്പോഴേക്കും ഒരു വശ്യമായ് ചിരി അവളുടെ മുഖത്തു തെളിഞ്ഞു.

“”എന്ത് വേണ്ടന്നു”” “”ദാ ഇത്””


അവൾ അവന്റെ കവിളിൽ ഒരുമ്മ നൽകി തൊടപ്പമാണ് അത് പറഞ്ഞത്.

“”ഇതാർക്ക് വേണം നീ ഇവിടെ ചുണ്ടേതാ.“”


ചുണ്ട് കാട്ടിയിട്ട് അവൻ പറഞ്ഞു. ചുണ്ടിൽ കിട്ടില്ലന്ന് ഉറപ്പുണ്ടായിട്ടും ചുമ്മാ ഒന്നേറിഞ്ഞതായിരുന്നു അവൻ.

“”അയ്യടാ. നീ ആള് കൊള്ളാല്ലോ. പോ ചെക്കാ അവിടുന്ന്. നീ എന്നെ കെട്ട് അപ്പൊ തരാം ചുണ്ടേലും വായിലുമൊക്കെ.”” “”എന്തോ എങ്ങനെ?.... ഞാൻ അമ്മാവനോട് ചെന്ന് ചോദിക്കട്ടെ നിന്നെ കെട്ടിച്ചു തെരോന്നു. “” “”ആദ്യം നീ പത്തു പാസ്സ് ആവ്.””


അപ്പോഴേക്കും അവന്റെ വലയം അവൾ ഭേധിച്ചിരുന്നു.

“”ഓഹ് മൂട് പോയ്‌ മൂട് പോയി. ഞാൻ പോണ്, “” “”നില്ല് നില്ല്, അരുണിമ എന്താ അവനോട് പറഞ്ഞേന്ന് പറ.“” “”അത്……. ഞാനിനി അവന്റെ ഒന്നും പറയില്ലെന്ന് പറഞ്ഞില്ലേ പിന്നെ എന്താ. ഞാൻ പോവുവാ””


ആര്യ അവനോടു നേരത്തെ കാണിച്ച ദേഷ്യത്തിനു പ്രതികാരം എന്നൊണമായിരുന്നു പെട്ടെന്നു ഉണ്ടായ ആ ഉത്തരം.

“”പക്ഷേ എനിക്ക് പറയാൻ ഒന്നേ ഉള്ളു. ആ അരുണിമേടെ ലക്ഷ്യം അവനല്ല ഞാനാ.”” “”അതെന്താ?””


ആര്യ ശെരിക്കും ഞെട്ടി.

“”അതോ

💬 Comments

View all comments