0%

Chapter Title : ഇരു മുഖന്‍ 5 [Antu Paappan]

Author : Kambikathakal Read All Parts 144
“”അറിയില്ല കുഞ്ഞേ, അങ്ങോട്ട്‌ മാറുന്ന കണ്ടു.”” “”പറഞ്ഞിട്ടില്ലേ അവനെ പ്രത്യേകം  നോക്കിക്കോണം ന്ന്? ഇനി വല്ലതും അവൻ ഉണ്ടാക്കിയാൽ…”” “”മോക്കറിയാല്ലോ കുഞ്ഞിന്റെ സ്വോഭാവം ഞാന്‍ ചോദിച്ച എന്നേ പള്ളെ പറയുള്ളൂ, ഇനി ഞാന്‍ പോയി നോക്കണോ മോളേ?”” “”വേണ്ട ജോസേട്ടാ, ഇതെന്‍റെ ഫ്രണ്ടാ, ഇപ്പൊ ചേട്ടന്‍ അലമീനിലേക്ക് വണ്ടി വിട്””


ആലമീന്‍ എന്ന് പറഞ്ഞ ഞങ്ങടെ നാട്ടിലെ ഏറ്റവും മുന്തിയ ഹോട്ടലാ. ഞാനൊക്കെ അതിന്റെ അകമൊന്നു കാണാന്‍ കൊതിച്ചിട്ടുണ്ട്, ഏറ്റവു മുകളിത്തെ നിലയി ഹെലിപ്പാടും സ്വിമ്മിംഗ് പൂളും  ഉണ്ടെന്നാ പറയുന്നേ . ആ ബെന്‍സ്‌ അലമീന്റെ ഗേറ്റ് കടന്നു , അവിടുത്തെ സെക്ക്യൂരിറ്റിഒരു സലൂട്ടോക്കെ തന്നു. ആ ഹോട്ടലില്‍ ആ കാറിനുള്ള മര്യാത ഞാന്‍ മനസിലാക്കി . അരുണിമേച്ചിയുടെ അച്ഛന്‍ അത്രയും വലിയ ആളാണോ ?

അവിടുത്തെ ഫുഡ്‌ കോര്‍ട്ടില്‍ ഞങ്ങള്‍ പോയിരുന്നു, അവള്‍ എനിക്ക് ഒരു മാങ്ഗോ കുല്‍ഫി ഫലൂടയും ഒരു ചിക്കന്‍ ഷവര്‍മയും വാങ്ങി തന്നു. എന്നിട്ടും ഞാന്‍ വിഷമിച്ചു ഇരുന്ന കണ്ടോടകും

“”എന്താടാ ശ്രീ നിനക്ക് ഇഷ്ടം ആയില്ലേ?”” “”അതല്ലേച്ചി ആര്യേച്ചി....””


അവൾ ഉടനെ വൈയ്റ്ററിനെ വിളിച്ചു സെയിം സെറ്റ്  ഒരെണ്ണം പാർസൽ പറഞ്ഞു

ആ പാഴ്സൽ വാങ്ങി ആര്യേച്ചിക്ക് കൊടുക്കാൻ എന്റ കയ്യില്‍ ഏല്‍പ്പിച്ചു . ആര്യേച്ചിയെ  സോപ്പിടാന്‍ ഉള്ള സാധനം കയ്യില്‍ കിട്ടിയപ്പോ എന്‍റെ മുഖം തെളിഞ്ഞു.

“”അല്ലേച്ചി ഞാന്‍ തോറ്റ ഞാന്‍ എന്ത് ചെയ്തു തരണംഎന്നാ ചേച്ചി പറഞ്ഞേ ?”” “”അതിന്  നീയിപ്പോ…… പിന്നാകട്ടെ, നീ ഇത് നിന്റെ ആര്യെചിക്ക് കൊടുക്ക്‌ . അവളെലും സന്തോഷിക്കട്ടെ. “”


എനിക്ക് അരുണിമേച്ചി എന്താ പറഞ്ഞേന്നു പോലും മനസിലായില്ല. പക്ഷേ എന്തോ ഒരിഷ്ടം അവളോട്‌  എനിക്ക് തോന്നി. പണ്ടെന്റെ വിഷ്ണു ഏട്ടൻ പോയതിൽ പിന്നെ ആരോടും അങ്ങനെയൊരടുപ്പം തോന്നിട്ടില്ല.

തിരിച്ചു വരുമ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു

“”ചേച്ചിക്കെങ്ങനെ ആര്യേച്ചിയെ അറിയാം”” “”അതോ അത് ഞങ്ങൾ പണ്ട് ഒരേ ക്ലാസ് ആയിരുന്നു. “” “”പിന്നെ എന്താ ചേച്ചി തോറ്റോ. “’ “’അല്ല മോനെ കുഞ്ഞിനു വയ്യരുന്നു. മോന് ഇപ്പൊ എത്രേലാ? “”


അരുണിമേച്ചി കുറച്ചായിട്ടും

💬 Comments

View all comments