0%

Chapter Title : ഇരു മുഖന്‍ 5 [Antu Paappan]

Author : Kambikathakal Read All Parts 125

പ്രധാന കാര്യവും.

“””എനിക്ക് നീ നായന്‍മാരുടെ അടിവാങ്ങി തരുമോ. ഈ വയ്യാത്ത കാലും  വെചോണ്ടെനിക്കൊന്നും വയ്യ ഓടാന്‍.”” “”അതിനു നിയെന്തിനാ ഓടണേ? അവക്കങ്ങനൊന്നും ഇല്ലടാ. നിന്നെ ഭയങ്കര കാര്യാ. എനിക്കുറപ്പാ നിങ്ങള്‍ അവസാനം ഒന്നിക്കും.””


ഞാൻ അവനെയൊന്നു ഓണാക്കി നോക്കിയതാ ചിലപ്പോ സ്റ്റാർട്ടായാലോ.

“”പോടാ മയിരെ അവിടുന്ന്, നീയാ ഇതുപോലെ  പണ്ട് എനിക്ക് പണി തന്നേ. അതോണ്ടാ അവള്‍ എന്‍റെ പുറകെ ഇങ്ങനെ.””


അവന്‍ ആ പറഞ്ഞ പണി എന്താന്ന് വെച്ചാൽ, ഞാന്‍ അവനു വേണ്ടി അവളടുത്ത് ചെന്നൊന്നു പെണ്ണ് ചോദിച്ചതാ. ഏട്ടനൊക്കെ ഉണ്ടാരുന്ന സമയത്ത് ഞങ്ങള്‍ എല്ലാരും ഒരേ സ്കൂള്‍ വാനിൽ ആയിരുന്നു വന്നോണ്ടിരുന്നത്. എന്തോ അന്ന് ഗോപന്‍ വരുമ്പോളെല്ലാം അവള്‍ എഴുന്നേറ്റു കൊടുക്കും. അവളുടെ ആ സിമ്പതി കണ്ടപ്പോള്‍ അവക്ക് ഗോപനോട് എന്തോ ഉണ്ടെന്നെനിക്ക്‌ തോന്നി. അന്നവള് തീരെ ചെറുതാ. ആര്യേച്ചി വാങ്ങിതന്ന പുളിമുട്ടായി അവക്കു ഡോണേറ്റു ചെയ്തിട്ട് ഗോപനെ ഇഷ്ടം ആണോന്നു ചുമ്മാ കേറിയങ്ങു ചോദിച്ചു. ചിലപ്പോ ഞാന്‍ ആ നീട്ടിയ മിട്ടായി തിരിച്ചു വങ്ങും എന്ന് കരുതി ആകും അന്നവള് അതു സമ്മതിച്ചത്. അതിൽപിന്നെ അവൾ ഇവന്റെയാ, അല്ല ഞാൻ ആക്കി എടുത്തു.

“”നീ അത് കള, നിന്നെ നിന്‍റെ ആര്യേച്ചി വിളിച്ചു അത് പറയാനാ അവര് വന്നേ.””


പെട്ടെന്ന് ഗോപന്‍ റൂട്ട് മാറ്റി.

“”ആ ഭദ്രകാളിക്ക് ഇനി എന്താണാവോ? അവളെ പണ്ടൊന്നു വിളിച്ചതിന്‍റെയാ ഞാന്‍ രണ്ടു മാസം വീട്ടില്‍ ഒടിഞ്ഞു തൂങ്ങി കിടന്നേ.“”


എന്റെ ആത്മഗതം കൊറച്ചുറക്കെ ആയിപ്പോയി

“”ആ എനിക്കറിയില്ല, നീ വരുമ്പോള്‍ ഒന്ന് വിളിക്കാന്‍ പറഞ്ഞു.”” “”എനിക്കെങ്ങുമേലാ….. അവടെ വായിലിരിക്കുന്ന കേക്കാന്‍.. .”” “”ഞാന്‍ പറഞ്ഞന്നേ ഉള്ളു, അതിനു നീ എന്നേ ചാടി കടിക്കണ്ട.””


ഞാൻ വിളിക്കില്ലന്ന് അറിയാവുന്നോണ്ടാകും അവൻ പിന്നെന്നെ നിർബന്ദിക്കാഞ്ഞേ.

പിന്നേ എനിക്ക് വട്ടല്ലേ അങ്ങോട്ട്‌ പോയി കേറാന്‍. അല്ല ഈ കൊയിന്‍ ബൂത്തിലോട്ടു തിരിച്ചും വിളിക്കാന്‍ പറ്റോ? അപ്പോഴും നമ്മള്‍ കോയിൻ ഇടണോ? എന്റെ ചിന്തകൾ കാടുകയറി.

“”ഹലോ”” “”ശ്രീഹരി ആണോടാ”” “”ഹ്മ്മ””  “”നിനക്ക് എങ്ങനെ ഉണ്ടെന്നറിയാന്‍ വിളിച്ചതാ നേരത്തെ.”” “”ഹം.”” “”എങ്ങനുണ്ട് .

💬 Comments

View all comments