0%

Chapter Title : ഇരു മുഖന്‍ 5 [Antu Paappan]

Author : Kambikathakal Read All Parts 130

അങ്ങനാ നമ്മൾ ഇച്ചിരി താമസിച്ചാലൊന്നും സീനാക്കില്ല. ഞാന്‍ അകത്തോട്ടു കയറിയപ്പോള്‍ ടീച്ചര്‍ ഉടനെ പുറത്തക്ക് ചൂണ്ടിക്കാട്ടി എന്നോട്.

“”ആരാ ശ്രീഹരി അത്? നിന്റെ ചേച്ചിയാണോ?””


തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെ നോക്കിനിന്ന് സ്വൊപ്നം കാണുന്ന അരുണിമേച്ചിയേയാണ് ഞാൻ കാണുന്നത്. അപ്പോഴേക്കും ക്ലാസ്സ്‌ മൊത്തം വാതിലിലേക്ക് എത്തിവലിഞ്ഞു നോക്കുന്നുണ്ടാരുന്നു.

“”അല്ല ഫ്രണ്ടാ “”


അരുണിമേച്ചി ആയിരുന്നു ആ മറുപടി പറഞ്ഞത്. അവളുടെ  മറുപടി കേട്ടപ്പോള്‍ ക്ലാസിലൊരു കൂട്ട ചിരി പടര്‍ന്നു.

“”ഹാ നീ ആരുന്നോ, എന്താടോ ക്ലാസ്സ്‌ ഇല്ലേ ?””


എന്ന് ചോദിച്ചു ആശടീച്ചര്‍ ചേച്ചിയുടെ അടുത്തേക്ക് നടന്നു, ഇവിടെ മാത്രമല്ല നമുക്കങ്ങു പ്ലസ്‌ടൂലും മുണ്ട് പിടി എന്നാ ഭാവത്തില്‍ ഞാന്‍ എന്‍റെ സീറ്റില്‍ പോയി ഇരുന്നു. അല്ലപിന്നെ, അത്ര കാണാൻ കൊള്ളാവുന്ന ഫ്രണ്ടുള്ള ഞാൻ അൽപ്പം ജാഡ ഇടണ്ടേ?.

“”ടാ നീ അരുണിമേച്ചിയുടെ അടുത്ത് പിന്നേം പോയോ?””


ഗോപനായിരുന്നു അത്.

“”ഞാന്‍ പോയതൊന്നുമല്ല എന്‍റെ കൂടെ ഇങ്ങോട്ട് വന്നതാ””


പുറകെ ഒലുപ്പിച്ചു നടക്കുന്ന കാമുയെ മൈന്റുടെ ചെയ്യാത്ത മാസ്സ് ഹീറോയേ പോലെ ഞാൻ പറഞ്ഞു. സത്യം അറിഞ്ജന്‍ ഇവന്മാര് പിന്നെ ചോദ്യമായി പറച്ചിലായിഇതിപ്പോ അല്‍പ്പം വെയിറ്റും ആവും.

“”എന്നിട്ടെങ്ങനെ ഉണ്ടാള് ?””


തെല്ലൊരു അസൂയയോടാണ് അവനത് ചോദിച്ചത്. എങ്ങനെ ഉണ്ടാവാൻ അതും ഒരു പെണ്ണാ അല്ലാതെ ചക്ക കൂട്ടാൻ ഒന്നുമല്ല തിന്നിട്ടു ഉപ്പുണ്ടോന്നു  പറയാൻ. പിന്നെ നാവിനു ബെല്ലും ബ്രെക്കും ഇല്ലാത്ത ഇവന്‍ ചോദിച്ചതല്ലേ. ഏതായാലും ‘ചരക്ക് കൊള്ളാരുന്നോ ’ എന്നോ മറ്റോ  ചോദിക്കാഞ്ഞത് ഭാഗ്യം.

“”പണച്ചാക്കാന്നു തോന്നുന്നു, എത്ര രൂപയാ കാന്റീനിൽ തന്നെ പൊട്ടിക്കുന്നെ, കഴിഞ്ഞമാസം മൊത്തം എനിക്കു തന്നെ എന്തൊക്കെയാ വാങ്ങി തന്നെ.””


ഗോപൻ ആത്മഗതം പോലെ  തുടർന്നു.

“”എന്നാലും മീട്രോൾ ഒന്നും വാങ്ങി തന്നുകാണില്ല “”


മുട്ടപപ്സും മീട്രോളും കിട്ടിയപ്പോൾ ആ ചേച്ചിക്ക് എന്നോട് എന്തോ ഒരു പ്രത്യേക അടുപ്പം ഉണ്ടെന്ന് ഞാൻ കരുതിയിരുന്നു. ഇതിപ്പോ എല്ലാ തെണ്ടികൾക്കും കിട്ടിന്നറിഞ്ഞപ്പോൾ ഉണ്ടായ ഒരു കൊതിക്കെറുവ്, അതായിരുന്നു എന്നെ അങ്ങനെ ചോദിക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ അവൻ എന്റെ ചോദ്യം മൈന്റ് കൂടെ ചെയ്ത്തില്ല.

“”നീ ആ ചേച്ചി

💬 Comments

View all comments