0%

Chapter Title : ഇരു മുഖന്‍ 6 [Antu Paappan]

Author : Kambikathakal Read All Parts 493
അല്ലെന്നുള്ളതിന്റെ തെളിവ്. അച്ചൂസേ ഇതൂടെ ഓർത്തോ അവൻ കേക്കുന്നത് ഞാൻ കേക്കും കാണുന്നത് ഞാൻ കാണും. എന്നും നിന്നേമാത്രം സ്നേഹിക്കുന്ന വിഷ്ണു….“”

അത് പറഞ്ഞപ്പോള്‍ നിഖൂടമായ ഒരു ചിരി അവന്റെ മുഖത്തുണ്ടായിരുന്നു .

പിന്നെ ശ്രീഹരി ഒന്ന് വിറച്ചു കണ്ണുകൾ മേലോട്ടു പൊന്തി അവൻ പുറകോട്ടു മറിഞ്ഞു. അവൻ ആ കാട്ടിലേക്കു ചെന്ന് പതിച്ചു .

ഞാനാ മയക്കം തെളിഞ്ഞപ്പോൾ കാണുന്നത് ആര്യേച്ചി എന്റെ മുൻപിൽ നിലവിളിച്ചു കൊണ്ടിരിക്കുന്നതാണ്. ആരെയും പേടിപ്പിക്കുന്ന ആര്യ മഹാദേവ ഇങ്ങനെ കണ്ടിട്ട് എന്റെ നെഞ്ച് പൊടിയുന്നു. ഇനി എനിക്ക് തല്ലുകൊണ്ടതിനാകുമോ ആര്യേച്ചി കരഞ്ഞത്. എന്ന് ശരീരത്തിൽ എനിക്കനുഭവപ്പെടുന്ന ഈ വേദനയേക്കാളും വലുതായിരുന്നു ആര്യേച്ചിയുടെ ആ കരച്ചിൽ . ഞാനും  എന്തിനോ വേണ്ടി കരഞ്ഞുപോയി , ആര്യേച്ചി എന്നേ കെട്ടിപിടിച്ചു.

“”ഞാൻ ഞാൻ എന്താ ഈ ചെയ്തേ? വിഷ്ണുവേട്ടാ പോവല്ലേ വിഷ്ണുവേട്ട.... ഈ പൊട്ടി പെണ്ണിനെ ഒറ്റക്കാക്കി പോവല്ലേ വിഷ്ണുവേ ട്ടാ. “” “”ആര്യേച്ചി എന്തിനാ ഈ കരയുന്നത്.”’ “”ശ്രീ ശ്രീ അവൻ പോയടാ, ആര്യേച്ചി പിന്നേം ഒറ്റക്കായടാ. “”

അവൾ എന്തൊക്കെയോ മലട്ടു പറഞ്ഞു.

“”ആര്യേച്ചി…. ആര്യേച്ചി എന്തിനാ കരായണേ, ഞാൻ.... ഞാൻനില്ലേ അമ്മായിയില്ലേ ഞങ്ങൾ എല്ലാമില്ലേ പിന്നെ എങ്ങനാ ആര്യേച്ചി ഒറ്റക്കാവണെ?”” “”നീ നീ….. “”

അവൾ അത് മുഴുവച്ചില്ല ആര്യേച്ചി എന്റെ ശരീരത്തിൽ നിന്നും അടർന്നുമാറി. എന്തിനാ അവൾ കരഞ്ഞേ എന്ന് എനിക്കറിയില്ല എങ്കിലും അവളെ അൽപ്പം സമാധാനിപ്പിക്കാൻ പറ്റി എന്നൊരാശ്വാസം.

അതിൽ പിന്നെ ആര്യേച്ചിയിൽ ചില മാറ്റങ്ങൾ ഞാൻ കണ്ടു. എന്തോ അവൾ വീട്ടിലെ എല്ലാരോടും ഒരകൽച്ച,

💬 Comments

View all comments