0%

Chapter Title : ഇരു മുഖന്‍ 6 [Antu Paappan]

Author : Kambikathakal Read All Parts 212

ഒട്ടും സമ്മതിക്കില്ല എന്നുറപ്പാണല്ലോ.

ഒരു ദിവസം ഞാൻ വിഷ്ണുവേട്ടനെ സ്വപ്നം കണ്ടു, അവനെന്റെ തറവാട്ടിൽ ഉണ്ട് ആ പത്തായപുരയിൽ. ഞാൻ ഞെട്ടിയുണർന്നു. അവൻ എന്നേ അങ്ങോട്ട് വിളിക്കണതായ് തോന്നി. അപ്പൊ ഞാൻ ആര്യേച്ചി കുറച്ചു നാൾ മുൻപ് എന്നോട് പറഞ്ഞ കഥ ഓർത്തു.  അപ്പൊ അവിടെ തന്നേ ഇണ്ടാവും അവൻ.  പിന്നെ ആ സ്വപ്നം ഞാൻ സ്ഥിരമായി കാണാൻ തുടങ്ങി. അതിനിടയിൽ എന്റെ ഓർമ്മയിൽ പണ്ട് ഞാൻ അവിടെ കയറിയതും അവനെ കണ്ടതും ഒക്കെ വന്നു. പക്ഷേ അത് സ്വപ്നം ആണോ സത്യം ആണോ എന്നൊന്നും എനിക്കറിയില്ല.

ഞാനത്‌ അരുണിമേച്ചിയോട് പറഞ്ഞു. ആ സമയം ചേച്ചിയുടെ പ്ലസ് ടു പരീക്ഷ നടന്നോണ്ടിരിക്കയാണ്, എന്റെ പത്താം ക്ലാസ്സ്‌ പരീക്ഷയും. അടുത്ത പൗർണമി ഞങ്ങൾ കണക്കു കൂട്ടി, അവളുടെ അവസാന പരിക്ഷയുടെയന്ന്. എന്റെ പരീക്ഷയും അപ്പോളേക്കും കഴിയും. ചേച്ചി എന്റെ കൂടെ അങ്ങോട്ട് വരാമെന്നു വാക്ക് പറഞ്ഞു ഞങ്ങൾ രണ്ടും അങ്ങനെ ഓരോന്നും പ്ലാൻ ചെയ്തു. അവസാന ദിവസം പരീക്ഷയുടെ അന്ന് ചന്ത്രൻ ഉദിക്കുമ്പോൾ തന്നെ അതിനകത്തു കയറണം. നല്ല ഇരുട്ടുന്നതിനു മുന്‍പ് തിരിച്ചു വരണം.  അങ്ങനെ ഓരോന്നും. പക്ഷേ അരുണിമേച്ചി എന്നെ അറിയിക്കാതെ മറ്റെന്തൊക്കെയോ കൂടി ചെയ്യാൻ പോണുണ്ടന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. പക്ഷേ ഞാൻ അപ്പൊ അതോന്നും  കാര്യമാക്കിയില്ല.

ഒന്ന് രണ്ടു ദിവസം കഴിഞ്ഞു ഞാൻ വീണ്ടും അവളെ കണ്ടു, അല്ല അവൾ എന്നേ തേടി ഇങ്ങോട്ട് വന്നു അതാണ് സത്യം.

“’അടുത്ത ആഴ്ച എന്റെ അവസാന പരീക്ഷയും തീരും. എന്നേ അന്ന്തന്നെ കൊണ്ടൊവോ നിന്റെ വിഷ്ണുവേട്ടനെ കാണിക്കാൻ?. “” “”അതു വേണോച്ചീ, അങ്ങൊട്ടിനി പോകരുതെന്നാ അമ്മാവൻ പറഞ്ഞേക്കണെ “”

അതിനിടയിൽ ഞാൻ  താക്കോൽ എടുക്കുന്നത് അമ്മാവൻ കയ്യോടെ പിടിച്ചുരുന്നു . എന്നിട്ട് പുള്ളിയുടെ വക ഉപദേശവും പേടിപ്പിക്കലും ഹോ. ആ താഴിൽ മന്ത്രിച്ചു കേട്ടിട്ടുണ്ട് പോലും. ആ താക്കോലും ഞങ്ങടെ പൂജാമുറിയിലായിരുന്നു ഇരുന്നത്. അപ്പൊമുതലാണീ പേടി.

എങ്കിലും അരുണിമേച്ചി വാശിയിലാണ്, പക്ഷേ ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.

“”അപ്പൊ നീ പറഞ്ഞ സത്യാന്നെങ്ങനാ ഞാൻ വിശ്വസിക്കാ?”” “”അപ്പൊ ചേച്ചിക്കെന്നേ

💬 Comments

View all comments