Chapter Title : ഇരു മുഖന്‍ 6 [Antu Paappan]
വിശ്വാസം ഇല്ലേ. “”
ഞാൻ എനിക്ക് തോന്നിയത് അവളോട് അതേപോലെ പറഞ്ഞിട്ടും എന്നേ വിശ്വാസം ഇല്ലെന്നറിഞ്ഞപ്പോൾ എനിക്കല്പം വിഷമം തോന്നി.
“”അവിടെ പോകുമ്പോ അതിനാത്തു ഞാൻ കണ്ടിട്ടുണ്ട് വിഷ്ണുവേട്ടനെ. അതേട്ടൻ തന്നാ . “” “”എന്നിട്ട് നിനക്ക് പേടി ഒന്നും ഇല്ലേ? “”
സത്യത്തിൽ ഞാനിപ്പോ പേടിച്ചു നിക്കുവാണല്ലോ, പക്ഷേ അവനെ കാണണം എന്ന ആഗ്രഹവും എനിക്കുണ്ട് . ഇപ്പൊ നടന്നില്ലേ പിന്നെ ചിലപ്പോ ഒരിക്കലും നടക്കേംമില്ല.
“”എന്തിനു അതെന്റെ ഏട്ടനല്ലേ, അവനെ എന്തിനാ പേടിക്കണേ? “”
ഏതൊ ഒരു നിമിഷത്തെ ധൈര്യത്തിൽ ഞാൻ പറഞ്ഞു
“”നീ മാത്രേ കണ്ടിട്ടുള്ളൂ?”” “”ങാഹ.. ആര്യേച്ചിക്കു പറ്റുന്നാ പറയണേ, അവള് വിളിച്ചാ അവിടെ ചെല്ലുമവൻ. പക്ഷേ ആര്യേച്ചി എനിക്ക് വിളിച്ചു കാണിച്ചു തരാം എന്ന് പറഞ്ഞു പറ്റിച്ചൂ. ഞാൻ എത്ര വിളിച്ചിട്ടും ഇങ്ങട് വന്നില്ലന്നേ അപ്പൊ അങ്ങട് പോയി കാണല്ലേ നല്ലത്.”” “”എന്നിട്ട് നീ എങ്ങനെ കണ്ടു പിടിച്ചു അവിടാ വിഷ്ണു ഏട്ടൻ ഉള്ളെന്ന്.”” “’അത് അവള് പറഞ്ഞു.പിന്നെ പണ്ട് ഞാൻ ഒരുവട്ടം കണ്ടിട്ടുള്ളതാ. പക്ഷേ അതു രഹസ്യാ പറയില്ല.”” “”അതെന്താ പറയാത്തെ? “’ “”അല്ല പെണ്ണുങ്ങളോട് അല്ല ആരോടും പറയാൻ പറ്റില്ല. “” “”അതെന്താ പറഞ്ഞ? ഞാൻ നിന്റെ ചേച്ചി അല്ലേ! അപ്പൊ എല്ലാ പേഞ്ഞുങ്ങളെ പോലെ ആണോ ഞാൻ, നീ പറഞ്ഞോടാ. ഞാൻ ആരോടും പറയില്ല്യ.””
അവൾ എന്നേ സൈക്ലൊജിക്കൽ ആയി മോട്ടിവേറ്റ് ചെയ്തു.
“”ഹ്മ്മ്… മിച്ചു “” “”എന്താടാ കുരുത്തക്കേട് വല്ലോം ഒപ്പിച്ചോ നീയ്? “”
എന്റെ ഉള്ളു ഇത്ര കൃത്യമായി എങ്ങനെ അറിഞ്ഞോ ആവോ.
“”ഏയ് അതൊന്നുല്ല, ഞാൻ പറഞ്ഞാ പക്ഷേ എന്നേ കളിയാക്കോ?”” “”ഇല്ലടാ മണ്ടൂസേ.”” “”എന്നാലും “” “’ഒരെന്നാലുമില്ല. “” “”Ok ഞാൻ പറയാം. പണ്ട് ഞാൻ കൊച്ചു കൊച്ചാരുന്നപ്പൊ ആര്യേച്ചി എന്നേ കൂട്ടി അവിടുത്തെ കുളത്തിൽ കുളിക്കാൻ പോയി, ഞാൻ പറയണോ? എനിക്ക്…. “” “”നിന്റെ ഒരു പോസ്, നി പറയണേ പറയങ്ങട്“” “”ഹ്മ്മ് അപ്പൊ ഞാൻ അവളെ ഒളിഞ്ഞു നോക്കിന്ന് പറഞ്ഞു അവൾ എന്നേ ഓടിച്ചു. പക്ഷേ ഞാൻ അങ്ങനൊന്നും
💬 Comments
View all comments