0%

Chapter Title : ഇരു മുഖന്‍ 6 [Antu Paappan]

Author : Kambikathakal Read All Parts 214
ചെയ്തില്ലാട്ടോ. അവള് കേറിവന്ന എനിക്ക് തല്ലു കിട്ടുന്നറിയാവുന്നണ്ട് ഞാൻ ഓടി വന്നു കേറിയത് ആ പത്തായപുരയിലാ. അപ്പളാ കണ്ടേ വിഷ്ണു ഏട്ടനെ. ഞാൻ അന്ന് വൈകുന്നേരം വരെ അവിടെ ഇരുന്നു ഏട്ടനോട് സംസാരിച്ചു. പിന്നെ അമ്മാവനൊക്കെ തിരക്കി വന്നതോർമ്മ യുണ്ട് പിന്നെ ഒന്നും ഓർമ്മയില്ല. അന്നേ പറഞ്ഞു അങ്ങോട്ട് ഇനി പോവരുതെന്നു. പക്ഷേ പിന്നേം ഞാൻ പോയിട്ടുണ്ട്, അപ്പോഴെല്ലാം അതു പൂട്ടി ഇട്ടേക്കുവാ. അത് തുറക്കാൻ പറ്റിയാ ഞാൻ കാട്ടിതരാം എന്റെ ഏട്ടനെ””

ഞാൻ പലപ്പോഴായി ഓർത്തെടുത്ത എല്ലാം അവളോട്‌ പറഞ്ഞു.

“”ആഹാ അന്നെന്താ നിങ്ങൾ സംസാരിച്ചത്?”” “”അതോ അത് ചെസ്സ് കളിക്കണതിനെ പറ്റിയാ. “” “”എന്താന്ന് ചെസ്സോ?”” “”:അതു വിഷ്ണു ഏട്ടന് ചെസ്സ് കളിക്കാൻ ശെരിക്കറിയില്ലന്നേ, ഞാൻ പറഞ്ഞു കൊടുക്കണം പകരം ഏണിയും പാമ്പും അവൻ എന്നോട് കളിക്കും. അവനാ എനിക്ക് പറഞ്ഞു തന്നേ വേറെ ബുദ്ധി വേണുന്ന  കളിയാ അതെന്നു, നമ്മൾ പേടിക്കാതെ കളിക്കണം ചിലപ്പോ ഏണി കിട്ടും ചിലപ്പോ ജയിക്കാറാവുമ്പോ പാമ്പ് വിഴുങ്ങും പക്ഷേ അപ്പൊ തോറ്റെന്നു കരുതാതെ വീണ്ടും കളിക്കണം.  അതാ അതിന്റെ ബുദ്ധി നമ്മളെവിടെ പോയിവീണാലും കൂടുതൽ ചിന്തിക്കാതെ അവിടുന്ന് വീണ്ടും കളിച്ചു ജയിക്കണം. “” “”നീ എന്തൊക്കെയാട ഈ പറയുന്നേ? അതൊക്കെ കള അവൻ എന്നെപ്പറ്റി വല്ലതും പറഞ്ഞോ?”” “”അതിന് ഞാൻ ചേച്ചിയേ പറ്റി ചോദിച്ചിട്ടില്ലല്ലോ?”” “”അപ്പൊ നിന്റെ ആര്യേച്ചിയെ പറ്റിയോ?”” “”ആ ആര്യേച്ചിയെ അങ്ങനെ തൊപ്പിക്കാൻ പറ്റില്ല, ആര്യേച്ചിക്ക് മനസ്വായിക്കാൻ അറിയാം. പക്ഷേ ഞങ്ങൾ ഒരുമിച്ചു തൊപ്പിച്ചിട്ടുണ്ട്. “” “”നീ പോടാ, ഞാൻ ചോദിച്ചത് എന്താ നീ പറഞ്ഞത് എന്താ?””

എനിക്ക് വട്ടായെന്നു അവൾ കരുതീട്ടുണ്ടാവും .

“”അതന്നെ ഞാനും പറഞ്ഞേ അങ്ങനൊക്കെയാ പറഞ്ഞേ എനിക്കും ഒന്നും മനസിലായില്ല. അപ്പോഴേക്കും അമ്മാവൻ എന്നേ എടുത്തോണ്ട് പോയി. എല്ലാരും പറഞ്ഞേ എന്റെ തോന്നലാന്ന ഇന്നാള് ആര്യേച്ചി പറഞ്ഞപ്പോ ആണ് അത് സത്യം ആണെന്ന് മനസിലായെ. എന്നാലും അവൻ എന്താ അങ്ങനെ പറഞ്ഞേ?”” “”ആ ബെസ്റ്റ് നിന്നെ എങ്ങനെ വിശ്വസിച്ചാ അങ്ങട് വരാ. ഇതിപ്പോ തലക്കസുഖം ആർക്കാ .”” “”അപ്പൊ ചേച്ചി

💬 Comments

View all comments