0%

Chapter Title : ഇരു മുഖന്‍ 6 [Antu Paappan]

Author : Kambikathakal Read All Parts 193
നാട്ടിൽ മാന്യം മര്യായതക്കു ജീവിക്കാൻ പറ്റാണ്ടായോ.””

ജോൺസൺ പോലീസിന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു.

“”ഇനി അവനീ നാട്ടിൽ കാല് കുത്തിയ ഞങ്ങൾ നോക്കിക്കോളാം സാറേ.””

ആ കൂട്ടത്തിൽ മറ്റാരോ ആവേശം കൊണ്ടു.

“”ജോൺസ ഇതിപ്പോ അതികം ആരും അറിഞ്ഞിട്ടില്ല പുറത്തറിഞ്ഞ നമ്മുടെ കൊച്ചിനാ നാണക്കേട്. നീ ഇങ്ങ് വന്നേ….!“”

ബീനേച്ചിയുടെ കാര്യം പുറത്തു പറയാതിരിക്കാൻ ജോൺസൺ പോലിസിനെ  ജോണിച്ചേട്ടൻ  വിളിച്ചോണ്ട് പോയി.

“” എന്നുവെച്ചു ഞാൻ അവനെ വെറുതേ വിടണോ?. “”

ജോൺസൺ പോലീസ് ആ പൊക്കിലും അലറി വിളിക്കുന്നുണ്ടായിരുന്നു.

അപ്പോഴേക്കും ആര്യേച്ചിയും എവിടുന്നോ ഓടിക്കിതച്ചു വന്നു. ചുറ്റും നിന്നവരെയെല്ലാം തട്ടിമാറ്റി അവള്‍ ആ കൂട്ടത്തിനുള്ളിലേക്ക് കയറി.

“”മാറിനിക്കങ്ങോട്ട്. “”

ഒരു പെണ്ണിന്റെ ശബ്ദം കേട്ടിട്ട് ചുറ്റും കാഴ്ച്ചക്കാർ ആയിരുന്നവർ എല്ലാം പേടിച്ചു മാറിനിന്നു. എങ്ങനെ മാറാതിരിക്കും അത് ആര്യ മഹാദേവിന്റെ ഗർജനമായിരുന്നു . ജീവനിൽ പേടിയുള്ളവർ മാറിനിന്നുപോകും. ഒരുപക്ഷെ ദേവേട്ടൻ പോലും ഒന്ന് പേടിച്ചിട്ടുണ്ടാവണം. അവൾ ശ്രീഹരിയെ താങ്ങിയെടുത്തു അവളുടെ മടിയില്‍ കിടത്തി. അവളുടെ മുഖത്തു പടർന്നിരുന്ന രൗദ്രം കരുണക്കു വഴിമാറി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ പ്രവർത്തികൾ കണ്ടുനിന്നവരിൽ ചിലർക്ക് ഒരമ്പരപ്പുണ്ടാക്കി. അവൾ അവന്‍റെ മുഖം  കോരിയെടുത്തു.

“”എന്താ ശ്രീ എന്താ നിനക്ക് പറ്റിയത് “” “” ആര്യേച്ചി…. അവൻ  അവൻ എന്നേ  തല്ലി ...””

ഇപ്പോ താൻ ഏറ്റവും സുരക്ഷിത കൈകളിൽ ആണന്നുള്ള ബോധം വിഷ്ണുവിന് അവന്റെ ഒളിച്ചുകളി തുടരാൻ ധൈര്യം പകർന്നു. അതുകൊണ്ടു തന്നെ വിഷ്ണു അപ്പോഴെല്ലാം ശ്രീഹരിയുടെ ഭാവത്തിലാണ് സംസാരിച്ചത്. പക്ഷേ ആര്യേ തന്റെ കയ്യിൽ കിടക്കുന്നത് വിഷ്ണു ആണെന്ന് മനസിലാക്കിരുന്നുവോ? നിശ്ചയില്ല.

അവൻ തന്റെ അടുത്ത് വള്ളി പൊട്ടി കിടന്ന പേപ്പർ ബാഗ് തപ്പി എടുത്തു അവളെ ഏൽപ്പിച്ചു, ആര്യ അത് നിഷ്കരുണം വലിച്ചെറിഞ്ഞു. ആ കവറിൽ നിന്ന് ഭക്ഷണപ്പൊതിക്കൊപ്പം നേരത്തത്തെ അടിയിൽ ചളുങ്ങിപോയ ശ്രീഹരിയുടെ ഒന്നാം സമ്മാനത്തിന്റെ ട്രോഫിയും പുറത്തേക്ക് തെറിച്ചു വീണു. എന്തോ  മടങ്ങാൻ തയാറായിരുന്നില്ലെങ്കിലും വിഷ്‌ണു  ശ്രീഹരിയോട് അപ്പൊ പരമാവധി നീതി പുലർത്തുകയായിരുന്നു എന്നുവേണം പറയാൻ . അതുകൊണ്ടാണല്ലോ ശ്രീയുടെ ആഗ്രഹം നിറവേറ്റാൻ അവൻ

💬 Comments

View all comments