0%

Chapter Title : ഇരു മുഖന്‍ 6 [Antu Paappan]

Author : Kambikathakal Read All Parts 193

ആ ട്രോഫി അവന്റെ ആര്യേച്ചിക്ക് തന്നെ സമർപ്പിച്ചത്.

അപ്പോഴേക്കും ടാക്സിയുമായി ആരോ എത്തി. എല്ലാരുങ്കൂടെ അവനെ ആ കാറിന്റെ ബാക്ക് സീറ്റിൽ കിടത്തി. അപ്പോഴും അവന്റെ തല അവന്റെ ആര്യേച്ചിയുടെ മടിയിൽ തന്നായിരുന്നു.

കാർ ആദ്യം ഹോസ്‌പിറ്റലിലും പിന്നെ വീട്ടിലേക്കും പാഞ്ഞു. അവിടുന്ന് അവനെ അവന്റെ റൂമിൽ ആര്യ തന്നെ താങ്ങിപിടിച്ചു കൊണ്ടുകിടത്തി. കുറച്ചു കഴിഞ്ഞു കാഴ്ചക്കാർ ഓരോന്ന് പോയിതുടങ്ങി പക്ഷേ ആര്യ അപ്പോഴും അവന്റെ ആ കട്ടിലിൽ തന്നെ ഒന്നും മിണ്ടാതെ  നിറഞ്ഞ കണ്ണുകളോടെ ഇരിക്കയായിരുന്നു.

“”ആര്യേച്ചീ ഇച്ചിരി മോരും വെള്ളം .“”

അവർ തനിച്ചായപ്പോൾ വിഷ്ണു പറഞ്ഞു. അത് കേട്ടിട്ടാവും അവളുടെ  കുതിർന്ന കവിളിൽ ഒരു ചെറു ചിരി മിന്നിമാറി. അവനും തന്റെ വേദന മറച്ചുവെച്ചു ഒന്നു ചിരിച്ചു.

പക്ഷേ ആര്യ പിന്നെ അവിടെ നിന്നില്ല, എന്തോ തിരിച്ചറിഞ്ഞപോലെ പെട്ടെന്നാവളുടെ മുഖം കൂടുതൽ ഇരുണ്ടു അവൾ അവിടെനിന്നും കണ്ണും തുടച്ചു ഇറങ്ങിപ്പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ജോൺസാർ താഴെ വന്നു.

“”ആ ജോൺസൻ വാ കേറിവാടോ “”

ദേവേട്ടൻ ജോൺസൺ പോലീസിനെ അകത്തേക്ക് ക്ഷെണിച്ചിരുത്തി.

“” ദേവേട്ടാ ഞാൻ വന്നത് എനിക്കൊരു കാര്യം പറയാനുണ്ട്. “”

അൽപ്പനേരത്തെ മൗനത്തിനപ്പുറം ജോൺസൻ പോലീസാണ് സംസാരത്തിന് തുടക്കമിട്ടത്.

“”എന്താ ജോൺസാ എന്താടാ?”’

മഹാദേവന്റെ മുഖത്തു വല്ലാത്തൊരു ആവലാദി തെളിഞ്ഞുവന്നു.

“”അവൻ ആ രവുണ്ണിടെ മകൻ അരുൺ, അവനാ… വീണ്ടും എന്റെ  ചക്കരേയും വേദനിപ്പിച്ചേട്ടാ . പാവം എന്റെ കുട്ടി ഇന്നും അവന്റെ കയ്യിന്നു കഷ്ടിച്ച് രെക്ഷപെട്ടു ഓടി വന്നതാ എന്റെ അടുത്തേക്ക്. അന്നവനെ ഞാൻ ഒന്ന് തട്ടി വിട്ടതായിരുന്നു, പക്ഷേ അവൻ വീണ്ടും ശല്യത്തിന് വരില്ലാന്നാ കരുതിയത്.

ഇന്ന് വീണ്ടും ... പേപിടിച്ച നായാടോ അവൻ, എന്റെ ചക്കരേ കൂടുതൽ എന്തേലും ചെയ്തിരുന്നെങ്കിൽ എനിക്കോർക്കാൻ കൂടെ വയ്യാ“”

“”ജോൺസാ ഞാനിപ്പോ എന്ത് വേണന്നാണ് നീ പറഞ്ഞുവരുന്നേ? “” “” ദേവേട്ടാ .., ഏട്ടന് അറിയാമല്ലോ അവൻ എന്റെ കുഞ്ഞിനോട് ഇത് രണ്ടാമത്തെ വെട്ടാ….. ഞാൻ ഒരു പോലീസുകാരനായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ പറ്റണില്ലേട്ടാ, ഇത് പുറത്തറിഞ്ഞ എന്റെ കുഞ്ഞിന്റെ

💬 Comments

View all comments