0%

Chapter Title : ഇരു മുഖന്‍ 6 [Antu Paappan]

Author : Kambikathakal Read All Parts 216

പത്തായപ്പുരയുടെ വാതിൽ പൂജാമുറിയിൽ നിന്നെടുത്ത താക്കോൽ വെച്ച് ആ മണിച്ചിത്രതാഴ് പൂട്ടു തുറന്നു. ഞാൻ ആ കതാവ് മലർക്കേ തുറന്നു.

എന്നേ തെള്ളി മാറ്റി അരുണിമേച്ചി അകത്തേക്കു തല ഇട്ടു .

“”വിഷ്‌ണുവേട്ടാ “’

അവൾ ഉറക്കെ വിളിച്ചു. അപ്പൊ എനിക്ക് തല ചുറ്റണപോലെ തോന്നി. ഞാന്‍ ആ കതവേ പിടിച്ചു നിന്നു.

ശ്രീഹരിയേം വലിച്ചു അവൾ ആ മുറിയിലെക്കെ കേറി, പെട്ടെന്ന് വാതിൽ അടഞ്ഞു. മുറിയിൽ ആകെ വെളിച്ചം കുറഞ്ഞു വന്നു അരുണിമ ഒന്ന് പേടിച്ചു. രണ്ടു ചുവടു പുറകിലേക്ക് വെച്ചു.

“”ശ്രീ ശ്രീ…. കതകടച്ചത് നീയാണോ? “”ഹ ഹ ഹ.””

അവൻ പതിയെ ചിരിച്ചു.  നിഷ്കളങ്കമയയൊരു കുട്ടിയുടെ ചിരി

അരുണിമയും പെട്ടന്ന് ചിരിച്ചു പോയ്‌ ഈ ശ്രീയെ ആണോ ഒരുനിമിഷം അവൾ സംശയിച്ചതെന്നപോലെ

“”ഹ ഹ ഹ…ഹാ ഹാ ആ ഹാ... ഹാ.. ഹ ””

അവൻ വീണ്ടും ചിരിച്ചു ഇപ്രാവശ്യം ആ ചിരിയുടെ കാടിന്യം കൂടി കൂടി വന്നു. അവസാനം അത് ഒരു അട്ടഹാസമായി മാറി.

അരുണിമ ശെരിക്കും ഭയന്ന് തുടങ്ങി

“”ശ്രീ….  വിഷ്ണുവേട്ടാ…….ടാ….  “”

അവളവനെ കുലുക്കി വിളിച്ചു.

“”വിഷ്ണുവും ശ്രീഹരിയും ഒന്നുമല്ലടി ഞാന്‍ ഭദ്രനാ. നിന്നെ ഇവിടെ കൊണ്ട് വരാന്‍, നിന്നെയും നിന്റെ കുടുംബത്തെയും ഒന്നോന്നായി തീര്‍ക്കാന്‍ എത്ര നാളായി കാത്തു നിക്കുവാന്നറിയോ?””

ഒരു ഭ്രാന്തന്‍ ശബ്ധത്തില്‍ ഭദ്രന്‍ വിളിച്ചു കൂവി. അവന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു. ആരുണിമ ശെരിക്കും ഇപ്പോള്‍ പേടിച്ചു.

“”ഹം ഹം ഹ്മ്മ കൊല്ലും ഞാന്‍. ഹ ഹാ ഹാ ഹാ ആദ്യം നിന്നെ പിന്നെ നിന്റെ ചേട്ടന്‍ ആ കഴുവേറിയെ അതുകഴിഞ്ഞു കണ്‍മുന്നില്‍ വെട്ടിപിടിച്ച ഒന്നിനും അർത്ഥം ഇല്ലെന്നറിയുമ്പോ അത് കണ്ടു നീറി നിക്കുന്ന  നിന്റെയൊക്കെ തന്തയേയും . ഹഹാ ഹ ..... അവനെ ഞാന്‍ അറിയിക്കും ആ വേദന എന്താന്ന്‍, കണ്മുന്നില്‍ ജീവനായിരുന്നവര്‍ ഇല്ലാതാകുമ്പോ ഒന്നും ചെയ്യാന്‍ പറ്റാത്തവന്റെ വേദന. ചാവടി നീ ചെവ് ...””

അവൻ അവളുടെ കഴുത്തിനു കുത്തി പിടിച്ചു.അവൾ അവന്റെ കൈ തട്ടി മാറ്റി പിന്നോട്ട്  നീങ്ങി. പക്ഷേ

💬 Comments

View all comments