Chapter Title : ഇരു മുഖന്‍ 6 [Antu Paappan]
ജയിക്കണം. “” “”നീ എന്തൊക്കെയാട ഈ പറയുന്നേ? അതൊക്കെ കള അവൻ എന്നെപ്പറ്റി വല്ലതും പറഞ്ഞോ?”” “”അതിന് ഞാൻ ചേച്ചിയേ പറ്റി ചോദിച്ചിട്ടില്ലല്ലോ?”” “”അപ്പൊ നിന്റെ ആര്യേച്ചിയെ പറ്റിയോ?”” “”ആ ആര്യേച്ചിയെ അങ്ങനെ തൊപ്പിക്കാൻ പറ്റില്ല, ആര്യേച്ചിക്ക് മനസ്വായിക്കാൻ അറിയാം. പക്ഷേ ഞങ്ങൾ ഒരുമിച്ചു തൊപ്പിച്ചിട്ടുണ്ട്. “” “”നീ പോടാ, ഞാൻ ചോദിച്ചത് എന്താ നീ പറഞ്ഞത് എന്താ?””
എനിക്ക് വട്ടായെന്നു അവൾ കരുതീട്ടുണ്ടാവും .
“”അതന്നെ ഞാനും പറഞ്ഞേ അങ്ങനൊക്കെയാ പറഞ്ഞേ എനിക്കും ഒന്നും മനസിലായില്ല. അപ്പോഴേക്കും അമ്മാവൻ എന്നേ എടുത്തോണ്ട് പോയി. എല്ലാരും പറഞ്ഞേ എന്റെ തോന്നലാന്ന ഇന്നാള് ആര്യേച്ചി പറഞ്ഞപ്പോ ആണ് അത് സത്യം ആണെന്ന് മനസിലായെ. എന്നാലും അവൻ എന്താ അങ്ങനെ പറഞ്ഞേ?”” “”ആ ബെസ്റ്റ് നിന്നെ എങ്ങനെ വിശ്വസിച്ചാ അങ്ങട് വരാ. ഇതിപ്പോ തലക്കസുഖം ആർക്കാ .”” “”അപ്പൊ ചേച്ചി വരണ്ടാ, പോരെ. ഞാൻ പോവും എനിക്കൊരുകൂട്ടം ചോദിക്കാനുണ്ട്.”” “”നീ പിണങ്ങാതെ ശ്രീ. എനിക്ക് ശ്രീ യെ വിശ്വാസാ “” “”അപ്പൊ ശെരി അന്ന് വൈകുന്നേരം ഞാൻ അമ്പലത്തിന്റെ അടുത്ത് നിക്കാം ചേച്ചി വരുമ്പോ ഒരുമിച്ചു പോവാം.””
അങ്ങനെ അടുത്ത ബുധൻ വരെ ഞാൻ കാത്തിരുന്നു, പേടി ഇല്ലന്നൊക്ക ഞാൻ ചുമ്മാ പറഞ്ഞതാ ഇതിപ്പോ എന്നേക്കാ വല്യ അരുണിമേച്ചി ഉണ്ടല്ലേ അതന്നെ എനിക്ക് ധൈര്യം.
അന്ന് വൈകുന്നേരം ഞാൻ ഗോപന്റടുത്തു പോകാന്ന് പറഞ്ഞു വീടിന്നിറങ്ങി. എനിക്ക് അങ്ങനൊരു പതിവില്ല അവൻ വന്നെന്നെ കൂട്ടകൊണ്ടോവും അല്ലേ അമ്മായിടെ കൂടെ പോവും. അതോണ്ടാകും അമ്മായി എന്നേ ഒന്ന് സൂക്ഷിച്ചു നോക്കിയത്. എന്തായാലും പോകാൻ
💬 Comments
View all comments