Chapter Title : ഇരു മുഖന്‍ 6 [Antu Paappan]
തല ഇട്ടു .
“”വിഷ്‌ണുവേട്ടാ “’
അവൾ ഉറക്കെ വിളിച്ചു. അപ്പൊ എനിക്ക് തല ചുറ്റണപോലെ തോന്നി. ഞാന്‍ ആ കതവേ പിടിച്ചു നിന്നു.
ശ്രീഹരിയേം വലിച്ചു അവൾ ആ മുറിയിലെക്കെ കേറി, പെട്ടെന്ന് വാതിൽ അടഞ്ഞു. മുറിയിൽ ആകെ വെളിച്ചം കുറഞ്ഞു വന്നു അരുണിമ ഒന്ന് പേടിച്ചു. രണ്ടു ചുവടു പുറകിലേക്ക് വെച്ചു.
“”ശ്രീ ശ്രീ…. കതകടച്ചത് നീയാണോ? “”ഹ ഹ ഹ.””
അവൻ പതിയെ ചിരിച്ചു. നിഷ്കളങ്കമയയൊരു കുട്ടിയുടെ ചിരി
അരുണിമയും പെട്ടന്ന് ചിരിച്ചു പോയ് ഈ ശ്രീയെ ആണോ ഒരുനിമിഷം അവൾ സംശയിച്ചതെന്നപോലെ
“”ഹ ഹ ഹ…ഹാ ഹാ ആ ഹാ... ഹാ.. ഹ ””
അവൻ വീണ്ടും ചിരിച്ചു ഇപ്രാവശ്യം ആ ചിരിയുടെ കാടിന്യം കൂടി കൂടി വന്നു. അവസാനം അത് ഒരു അട്ടഹാസമായി മാറി.
അരുണിമ ശെരിക്കും ഭയന്ന് തുടങ്ങി
“”ശ്രീ…. വിഷ്ണുവേട്ടാ…….ടാ…. “”
അവളവനെ കുലുക്കി വിളിച്ചു.
“”വിഷ്ണുവും ശ്രീഹരിയും ഒന്നുമല്ലടി ഞാന്‍ ഭദ്രനാ. നിന്നെ ഇവിടെ കൊണ്ട് വരാന്‍, നിന്നെയും നിന്റെ കുടുംബത്തെയും ഒന്നോന്നായി തീര്‍ക്കാന്‍ എത്ര നാളായി കാത്തു നിക്കുവാന്നറിയോ?””
ഒരു ഭ്രാന്തന്‍ ശബ്ധത്തില്‍ ഭദ്രന്‍ വിളിച്ചു കൂവി. അവന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു. ആരുണിമ ശെരിക്കും ഇപ്പോള്‍ പേടിച്ചു.
“”ഹം ഹം ഹ്മ്മ കൊല്ലും ഞാന്‍. ഹ ഹാ ഹാ ഹാ ആദ്യം നിന്നെ പിന്നെ നിന്റെ ചേട്ടന്‍ ആ കഴുവേറിയെ അതുകഴിഞ്ഞു കണ്‍മുന്നില്‍ വെട്ടിപിടിച്ച ഒന്നിനും അർത്ഥം ഇല്ലെന്നറിയുമ്പോ അത് കണ്ടു നീറി നിക്കുന്ന നിന്റെയൊക്കെ തന്തയേയും . ഹഹാ ഹ
💬 Comments
View all comments