0%

Chapter Title : ഇരു മുഖന്‍ 7 [Antu Paappan]

Author : Kambikathakal Read All Parts 185

മാത്രം ഇഷ്ടപെടാനാ... പക്ഷേ അതിനു എനിക്കീ ശിക്ഷ തരല്ലേ അവനില്ലാതെ എനിക്ക് പറ്റില്ല എന്റെ കൃഷ്ണാ..... “”

പൂജാ മുറിയിൽ ആ കൃഷ്ണ വിഗ്രഹത്തിന് ചുവട്ടിൽ അവളുടെ കരച്ചിലും പ്രാർഥനയും തുടർന്നുകൊണ്ടേ ഇരുന്നു. ആഹാരം പോലും അന്നവൾ കഴിച്ചിരുന്നില്ല, പിന്നെ എപ്പോഴൊ അവൾ സ്വന്തം കട്ടിലിൽ പോയി കിടന്നു.

അന്ന് അർദ്ധരാത്രിയിൽ അരുൺ അവളുടെ റൂമിലേക്ക്‌ ഒരു വിജയിച്ചവനെ പോലെ കയറി വന്നു. അതിനു കാരണം വിഷ്ണു ഇനി ജീവിതത്തിലെക്ക് മടങ്ങിവരാൻ സാദ്യത തീരെ കുറവാണന്ന് അവൻ മനസിലാക്കിയതായിരുന്നു.

“”ടീ കുത്തിച്ചി നിന്റെ മറ്റവൻ വിഷ്ണു...., വിഷ്ണു ഭദ്രൻ, ആ മെടിക്കൽ കോളജിൽ കത്തികരിഞ്ഞു കിടപ്പുണ്ട്. ഏറിയ ഇന്നോ നാളെയോ ഹാ ഹാ ഹാ.. പിന്നെ അവന്റെ തന്തയെ പോലെ ഹാ ഹാ ഹാ.... കത്തി എരിഞ്ഞു ചാരം പോലും കിട്ടാത്തെ  ആ... ഹാ ഹാ..... എന്റെയും എന്റെച്ഛന്റെയും നേരെ കയ്യൊങ്ങിയവനൊന്നും പിന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ലടീ.... ഇനി ഇനി നിന്നേ ആരാ ആരാ രക്ഷിക്കാൻ പോണത്?.””

പക്ഷേ അതിനു ആ കട്ടിലിൽ തളർന്നു കിടന്ന അരുണിമയിൽ നിന്ന് അവൻ ഒട്ടും പ്രതീക്ഷിക്കാത്തഅലർച്ച ആയിരുന്നു കേട്ടത്.

“”  വാ.... വാടാ.......ആരെന്നെ സംരക്ഷിക്കുമെന്നു നിനക്ക് കാണണോ? വാടാ ഈ അരുണിമയുടെ ശരീരതോന്നൂ തൊട്ടു നോക്ക്, വാടാ എന്താ നിനക്കിപ്പോഴും പേടിയാ അതെന്താന്നറിയോ!.., അവനിപ്പഴും മരിച്ചിട്ടില്ല. എന്റെ വിഷ്ണു മരിക്കണനിമിഷം ഞാൻ ഈ ശരീരം നിനക്ക് തരും. അതേടാ പട്ടീ.... ജീവൻ ഇല്ലാത്ത എന്റെ ആ ശരീരം നീ പച്ചക്കു തിന്നണം കേട്ടോ ടാ നായേ.... നിന്നെക്കൊണ്ട് ഞാനത് തീറ്റിക്കും, അമ്മയെന്നും പെങ്ങളെന്നും അറിയാമ്പാടില്ലാതെ ഞങ്ങൾ ഉറങ്ങി കിടക്കുമ്പോൾ വന്നു ഒരുപാട് തൊട്ട് തലോടി നോക്കിയിട്ടുള്ളതല്ലേ. ചത്തു കിടക്കുംമ്പോഴും അതുപോലെ തന്നെ അരിക്കില്ലേ നിനക്ക് “”

ആരോടൊക്കെയോ തോന്നിയ ദേഷ്യം ആണാപൊട്ടിയാതായിരുന്നു. അവളുടെ ആ ഭാവമാറ്റം കണ്ടവൻ നന്നേ ഞെട്ടി.

“”ടീ.... ഭ്രാന്തി ...! നിനക്ക് ഭ്രാന്താ, ഞാൻ ഞാൻ....””

അവൻ മറുപടി പറയാൻ വാക്കുകൾ പരതി. മാന്യതയുടെ മുഖം അവള്‍ വലിച്ചു കീറിയപ്പോള്‍ സകല ബോധവും ഇല്ലാത്തവനെ പോലെ ആവുകയായിരുന്നു

💬 Comments

View all comments