0%

Chapter Title : ഇരുട്ട് [വാസുകി]

Author : Kambikathakal Read All Parts 342

ചെയ്ത കോർഡിനേറ്റ് ചെയ്ത അനലിസ്റ്റും വന്നിട്ടുണ്ട്...'

അവർ അയാൾക്ക് വിസിറ്റിംഗ് lounge കാണിച്ചു കൊടുത്തു അയാൾ അവിടേക്ക് നടന്നു...

അവിടെ ഒരു പെൺകുട്ടി അയാളെ കാത്ത് റിപ്പോർട്ട്‌ കൊണ്ട് ഇരുന്നിരുന്നു...

അയാൾ അവർക്ക് മുന്നിൽ ഇരുന്നു....

'സർ I'm സോറി താങ്കളുടെ നിരീക്ഷണം തെറ്റായിരുന്നു... ആ മരണം ഒരു സ്വാഭാവിക മരണം തന്നെയാണ്....ഇതാ റിപ്പോർട്ട്‌....'

അയാൾ ആകെ തകർന്നു തന്റെ നിരീക്ഷണം എല്ലാം പാടെ തെറ്റി പോയിരിക്കുന്നു... അയാൾ എന്തൊക്കെയോ ചിന്തകളിൽ മുഴുകി റിപ്പോർട്ട്‌ വായിച്ചു തുടങ്ങി...

'സർ എനിക്ക് തിരിച്ചു പോകാൻ സമയമായി... '

ആ പെൺകുട്ടി അയാളോട് പറഞ്ഞു... റിപ്പോർട്ടിൽ നിന്നും കണ്ണ് എടുക്കാതെ ആ പെൺകുട്ടിയോട് അയാൾ പൊക്കോളാൻ പറഞ്ഞു... അവൾ പോയി 10മിനിറ്റ്കൾക്ക് ശേഷം അയാൾ എന്തോ ഓർത്തു ഞെട്ടി തരിച്ചു....

ആ പെൺകുട്ടി... അയാൾ ആ മുഖം എവിടെയോ കണ്ട് മറന്നു....

ഓഫീസിൽ കണ്ട ആ പെൺകുട്ടിയെ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു....പക്ഷെ ചിന്തകൾ എവിടെയോ ഉടക്കി കിടക്കുന്നു...

പെട്ടന്നാണ് ആ മുഖം അയാളുടെ ഉള്ളിൽ മിന്നി മറഞ്ഞു....

അന്ന് അവിടെ മരണം നടന്ന വീട്ടിൽ വാടകക്ക് താമസിക്കുന്നു എന്ന് പറഞ്ഞ പെൺകുട്ടി....

ശ്രീപ്രിയ.......

വാസുകി.

💬 Comments

View all comments