0%

Chapter Title : ഇരുട്ടിലെ ആത്മാവ് 1 [ FREDDY N ]

Author : Freddy Nicholas Read All Parts 548

ഡീലർ ആണ്. അവിവാഹിതൻ...

എന്നെക്കൂടെ കെട്ടിച്ചു വിട്ട ശേഷമേ പെണ്ണ് കെട്ടുകയുള്ളു എന്ന് ഉറച്ച തീരുമാനത്തിലാണ് പുള്ളി.

അങ്ങിനെയിരിക്കെ..... എന്റെ ബന്ധുവും ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒന്നുമായ "നിമ്മി".... എന്റെ ക്ലാസ് മേറ്റ്‌കൂടിയാണ്. പത്താം ക്ലാസ് വരെ ഞങ്ങൾ ഒന്നിച്ചു പഠിച്ചവർ.

അവളുടെ കല്യാണത്തിന്റെ ക്ഷണം സ്വീകരിച്ചു പത്തനംതിട്ടയിലെ തറവാട് വീട്ടിൽ പോകേണ്ടിവന്നു, എനിക്ക്.

എങ്കിലും അച്ഛനാണ് മൊത്തം ടെൻഷൻ. ഞാൻ ഒറ്റയ്ക്ക് അവിടെവരെ പോകുന്നുന്നറിഞ്ഞ നിമിഷം മുതൽ അച്ഛന്റെ നെഞ്ചിൽ പടപടപ്പാണ്.

കാരണം ഞങ്ങളുടെ കുടുംബത്തിൽ നിന്ന് പെൺകുട്ടികൾ അങ്ങിനെ ഒറ്റയ്ക്ക് ദൂരെ യാത്ര ചെയ്യാറില്ല...... അതിനുമാത്രം ഇടയ്ക്കിടെ അച്ഛൻ ഇങ്ങനെ ചോദിക്കുമായിരുന്നു... മോളെ.. നീ അവിടം വരെ ഒറ്റയ്ക്ക് പോകുമോ... ? എനിക്കൊട്ടും ധൈര്യമില്ല, എന്റെ കുട്ട്യേ ഒറ്റയ്ക്ക് അങ്ങോട്ടയാക്കാൻ...

അല്ല, നിങ്ങളെന്തിനാ മനുഷ്യനേ ഇത്രയും പേടിക്കണത്, അവള് ഇത് ആദ്യയിട്ടാണോ നമ്മടെ തറവാട്ടിലേക്ക് പോണത്.... ? റെയിൽവേ സ്റ്റേഷനിൽ എത്തികഴിഞ്ഞാൽ പിന്നെ വഴി നീളെ പരിചയക്കാരാ.... അവിടെന്ന് ബസ്സികേറിയാ വീടിനടുത്ത്... പിന്നെ എന്തിനാ മനുഷ്യനെ ഇത്രയും ബേജാറ്... ? ഈ മനുഷ്യന് ഇപ്പഴും നേരം വെളുത്തിട്ടില്ലന്ന് തോന്നുന്നല്ലോ.... !

ന്നാലും ന്റെ രേവത്യേ അങ്ങനെല്ലല്ലോ..... ! ഇപ്പത്തെ, കാലമത്ര ശരിയല്ല.....! അതോണ്ടാ....! പത്രം തുറക്കാൻ തന്നെ പേടിയാ....! അത്തരം വാർത്തകളാ നിത്യവും കാണുന്നത്..... !

അതെന്താ... അവള് സിറ്റിയിലോട്ടൊക്കെ പോയി പഠിച്ച കുട്ടിയല്ലേ... ? മോളെ... നീ പോയിട്ട് വാടീ..... അച്ഛനങ്ങനെ പലതും പറയും,... അതൊക്കെ ഏറ്റുപിടിക്കാൻ പോയാ, കല്യാണത്തിന് ആരും പങ്കെടുത്തില്ല എന്ന് പരാതിയും കേൾക്കാം, പിന്നെ സ്വന്തങ്ങളും, ബന്ധങ്ങളൊന്നും ബാക്കി

💬 Comments

View all comments